എന്റെ ശേഖരം
ഹോം › ഡോക്യുമെന്റ്

🔗 രണ്ട് വാർത്തകൾ കണ്ടു. മോട്ടോർ വാഹന ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജിയെ ചോദ്യം ചെയ്യാൻ പോലീസ് അദ്ദേഹത്തിൻ്റെ വസതിയിലെത്തി... പി എസ് സി അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവാൻ നോട്ടീസ് നൽകി. ഇതിൽ ആരാണ് പ്രോട്ടോകോൾ അനുസരിച്ച് മുകളിൽ നിൽക്കുന്നത്? പി എസ് സി അംഗത്തെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാമെങ്കിൽ ജഡ്ജിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തുകൂടേ? ഡൽഹി ജുഡീഷ്യൽ സർവീസ് അസോസിയേഷൻ v സ്റ്റേറ്റ് ഓഫ് ഗുജറാത്ത് (1991) കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശ പ്രകാരം, നീതിന്യായ വ്യവസ്ഥയുടെ അന്തസ്സും സ്വതന്ത്രമായ പ്രവർത്തനവും മുൻനിർത്തി ജുഡീഷ്യൽ ഓഫീസർമാർക്കെതിരെ ക്രിമിനൽ നടപടികൾ എടുക്കുമ്പോൾ പാലിക്കേണ്ട ചില പ്രത്യേക ചട്ടങ്ങളുണ്ട്; ഇതനുസരിച്ച് ഒരു സിറ്റിംഗ് ജഡ്ജിയെ സാധാരണ പ്രതികളെപ്പോലെ പോലീസ് സ്റ്റേഷനിൽ പരസ്യമായി വരുത്തിയിരുത്തി ചോദ്യം ചെയ്യുകയോ അപമാനിക്കുകയോ ചെയ്യാൻ പാടില്ലെന്നും, അഥവാ ചോദ്യം ചെയ്യൽ അനിവാര്യമാണെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുൻകൂട്ടി അനുമതിയും സമയവും വാങ്ങി ജഡ്ജിയുടെ ഔദ്യോഗിക വസതിയിലോ മറ്റ് സൗകര്യപ്രദമായ സ്ഥലത്തോ നേരിട്ടെത്തി മൊഴിയെടുക്കുകയാണ് ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. https://www.legallyindia.com/the-bar-and-bench/kerala-hc-judge-punishes-colloquial-cops-with-contempt-forces-them-to-stand-copy-police-act-by-hand-20151218-7000/ This is what I got by searching The key authority is the Supreme Court's judgment in Delhi Judicial Service Association, Tis Hazari Court, Delhi v. State of Gujarat, (1991) 4 SCC 406. In paragraph 57, the Supreme Court stated that a judicial officer should not visit a police station on their own except in connection with official and judicial duties. If such a visit is necessary for official duties, the officer must give prior intimation to the District and Sessions Judge Ajay BalacAshok G ഡൽഹി ജുഡീഷ്യൽ സർവീസ് അസോസിയേഷൻ v സ്റ്റേറ്റ് ഓഫ് ഗുജറാത്ത് (1991) കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശ പ്രകാരം, നീതിന്യായ വ്യവസ്ഥയുടെ അന്തസ്സും സ്വതന്ത്രമായ പ്രവർത്തനവും മുൻനിർത്തി ജുഡീഷ്യൽ ഓഫീസർമാർക്കെതിരെ ക്രിമിനൽ നടപടികൾ എടുക്കുമ്പോൾ പാലിക്കേണ്ട ചില പ്രത്യേക ചട്ടങ്ങളുണ്ട്; ഇതനുസരിച്ച് ഒരു സിറ്റിംഗ് ജഡ്ജിയെ സാധാരണ പ്രതികളെപ്പോലെ പോലീസ് സ്റ്റേഷനിൽ പരസ്യമായി വരുത്തിയിരുത്തി ചോദ്യം ചെയ്യുകയോ അപമാനിക്കുകയോ ചെയ്യാൻ പാടില്ലെന്നും, അഥവാ ചോദ്യം ചെയ്യൽ അനിവാര്യമാണെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുൻകൂട്ടി അനുമതിയും സമയവും വാങ്ങി ജഡ്ജിയുടെ ഔദ്യോഗിക വസതിയിലോ മറ്റ് സൗകര്യപ്രദമായ സ്ഥലത്തോ നേരിട്ടെത്തി മൊഴിയെടുക്കുകയാണ് ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. https://www.legallyindia.com/the-bar-and-bench/kerala-hc-judge-punishes-colloquial-cops-with-contempt-forces-them-to-stand-copy-police-act-by-hand-20151218-7000/ This is what I got by searching The key authority is the Supreme Court's judgment in Delhi Judicial Service Association, Tis Hazari Court, Delhi v. State of Gujarat, (1991) 4 SCC 406. In paragraph 57, the Supreme Court stated that a judicial officer should not visit a police station on their own except in connection with official and judicial duties. If such a visit is necessary for official duties, the officer must give prior intimation to the District and Sessions Judge That is something which cannot be put in paper. I mean, as for a judge in Sub judiciary/ Dist judiciary, visiting a police station for private purposes doesn't require any permission from the District Judge/HC.handran That is something which cannot be put in paper. I mean, as for a judge in Sub judiciary/ Dist judiciary, visiting a police station for private purposes doesn't require any permission from the District Judge/HC. പോലീസ് കസ്റ്റഡിയിലായ ഒരു മൈനറെ കാണാൻ ഒരു parent പോകാതെ പിന്നെ ആര് പോകും ? അതിന് ജില്ലാ ജഡ്ജിയുടെ അനുമതി വേണമത്രേ ! ചട്ടം രണ്ട് ഡയറക്ഷനിലും ബാധകമാവണമല്ലോ? പ്രോട്ടോകോൾ പ്രകാരം MACT ജഡ്ജി (District Judge rank - Rank 21) ആണ് PSC അംഗത്തെക്കാൾ (Rank 22/23) മുകളിൽ. PSC അംഗത്തിന് ഭരണഘടനാ പദവിയുണ്ടെങ്കിലും, ക്രിമിനൽ അന്വേഷണത്തിൽ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്താൻ നിയമപരമായി തടസ്സമില്ല. എന്നാൽ, ജഡ്ജിമാർക്ക് സുപ്രീം കോടതി നൽകുന്ന പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ (Judicial Immunity) ഉള്ളതിനാലും, ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവം സംരക്ഷിക്കാനുമാണ് പോലീസ് വസതിയിലെത്തി മൊഴിയെടുക്കുന്നത്. ഹൈക്കോടതിയുടെ അനുമതിയോടെ മാത്രമേ ജഡ്ജിമാർക്കെതിരെ ഇത്തരത്തിൽ നടപടിയെടുക്കാനാകൂ. (ജമിനി )പി എസ്‌ സി അംഗങ്ങൾ ഓരോ ആളുടെ വീട്ടിലും പോലീസ് ചെല്ലണം എന്നാണ് പിഎസ്‌ സി തട്ടിപ്പ് സംഘം ആയ പിഎസ്‌സി അംഗങ്ങൾ ആഗ്രഹിക്കുന്നത്. ജഡ്ജിയെ നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ പ്രയാസം ഒന്നും ഇല്ല. അഥവാ പുള്ളി ഏതെങ്കിലും രീതിയിൽ പ്രതിരോധത്തിന് ശ്രമിച്ചാൽ ചോദ്യം ചെയ്യൽ നീണ്ടു പോകും. അദ്ദേഹത്തിന് തെളിവുകൾ പലതും ഇല്ലാതാക്കാൻ സാധിക്കും. അതിനും അപ്പുറം ജഡ്ജിയെ ചോദ്യം ചെയ്യുക മാത്രമല്ല പോലീസ് ചെയ്യുക. ആ വീട്, കാറ് നിർത്തി ഇടുന്ന സ്ഥലം, വീട്ടിലെ മുറികൾ, ഏതെങ്കിലും രീതിയിൽ ഇവരുടെ അറിവോടെയാണോ മകൻ വണ്ടി എടുത്ത് കൊണ്ട് പോയത് എന്ന് തെളിയിക്കാൻ ഉള്ള വിവരങ്ങൾ, അയൽ വീടുകൾ, തൊട്ടടുത്ത കടകൾ, ജഡ്ജി പോകുന്ന പള്ളി ഇങ്ങനെ സകലതും പോലീസിന്റെ അന്വേഷണത്തിന്റെ ഭാഗം ആണ്. മോട്ടോർ വെഹിക്കിൽ ആക്ട് 199എ ചാർജ് ചെയ്യാൻ ഉള്ള തെളിവുകൾ ആണ് പോലീസ് നോക്കേണ്ടത്. അതായത്. പി എസ്‌ സി അംഗങ്ങളെ ചോദ്യം ചെയ്യുന്നത് പോലെ അല്ല ജഡ്ജി അങ്ങുന്നിനെ ചോദ്യം ചെയ്യുന്നത്. സംഗതി പി എസ്‌ സി അംഗങ്ങൾ കമ്മി പ്രൊ മാക്സുകൾ ആയത് കൊണ്ടാണ് അവർക്ക് എതിരെ പോലീസ് പക്ഷപാത പരമായി ഇങ്ങനെ ഒക്കെ ചെയ്യുന്നത് എന്നൊരു അണ്ടർ ടോൺ ഈ ആരോപണത്തിൽ ഇല്ലെന്ന് ഞാൻ വിശ്വസിക്കട്ടെ? Ajay Balachandran ഉദ്ദേശിച്ചത് താങ്കൾ ഊഹിക്കുന്നതാണല്ലോ. പക്ഷെ പോലീസ് ഈ കേസിൽ വീട്ടിൽ പോയി അല്ല ചോദ്യം ചെയ്യേണ്ടത് എന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ? വീട്ടിൽ പോയി താങ്കൾ പറഞ്ഞ കാര്യമെല്ലാം പരിശോധിക്കണമായിരുന്നു എന്ന കാര്യത്തിൽ എനിക്ക് സംശയമൊന്നുമില്ല. പക്ഷേ പോലീസ് സ്റ്റേഷനിൽ കയറി മരിച്ചയാളുടെ ബന്ധുവിനോട് അധികാരം കാണിച്ച വ്യക്തിയെ ജില്ലാ ജഡ്ജിയുടെ അനുവാദം വാങ്ങി വിളിച്ചുവരുത്തിത്തന്നെ ചോദ്യം ചെയ്യണമായിരുന്നു എന്നാണ് എൻ്റെ അഭിപ്രായം. എന്നിട്ട് അയാളെ കൂട്ടി വീട്ടിൽ പോയി വേണമെങ്കിൽ തെളിവെടുക്കുകയും ചെയ്യാം. എൻ്റെ അഭിപ്രായം മാത്രമാണ്. 1. ജഡ്ജിയെ ഫ്ലാറ്റിൽ എത്തി ചോദ്യം ചെയ്ത വാർത്ത: https://www.twentyfournews.com/2026/10/27/cheranalloor-road-accident-judge-questioned.html?fbclid=IwY2xjawVM5etleHRuA2FlbQIxMQBwZG9mBXNydGMGYXBwX2lkEDIyMjAzOTE3ODgyMDA4OTIAAR4I5pWBZrls9IVO33-asaRrV0Sj8gcgmZuYmKcvStA6Fe2R9NTlm4JpHG_dmA_aem_0CPA-WDIq075qZ3XlkbBeQ 2. പി എസ് സി അംഗങ്ങൾ ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകിയത് സംബന്ധിച്ച വാർത്ത: https://www.southlive.in/psc-exam-irregularities-sit-questions-three-members/ ഡൽഹി ജുഡീഷ്യൽ സർവീസ് അസോസിയേഷൻ v സ്റ്റേറ്റ് ഓഫ് ഗുജറാത്ത് (1991) കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശ പ്രകാരം, നീതിന്യായ വ്യവസ്ഥയുടെ അന്തസ്സും സ്വതന്ത്രമായ പ്രവർത്തനവും മുൻനിർത്തി ജുഡീഷ്യൽ ഓഫീസർമാർക്കെതിരെ ക്രിമിനൽ നടപടികൾ എടുക്കുമ്പോൾ പാലിക്കേണ്ട ചില പ്രത്യേക ചട്ടങ്ങളുണ്ട്; ഇതനുസരിച്ച് ഒരു സിറ്റിംഗ് ജഡ്ജിയെ സാധാരണ പ്രതികളെപ്പോലെ പോലീസ് സ്റ്റേഷനിൽ പരസ്യമായി വരുത്തിയിരുത്തി ചോദ്യം ചെയ്യുകയോ അപമാനിക്കുകയോ ചെയ്യാൻ പാടില്ലെന്നും, അഥവാ ചോദ്യം ചെയ്യൽ അനിവാര്യമാണെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുൻകൂട്ടി അനുമതിയും സമയവും വാങ്ങി ജഡ്ജിയുടെ ഔദ്യോഗിക വസതിയിലോ മറ്റ് സൗകര്യപ്രദമായ സ്ഥലത്തോ നേരിട്ടെത്തി മൊഴിയെടുക്കുകയാണ് ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ലിങ്ക്27-10-2026
രണ്ട് വാർത്തകൾ കണ്ടു. മോട്ടോർ വാഹന ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജിയെ ചോദ്യം ചെയ്യാൻ പോലീസ് അദ്ദേഹത്തിൻ്റെ വസതിയിലെത്തി... പി എസ് സി അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവാൻ നോട്ടീസ് നൽകി. ഇതിൽ ആരാണ് പ്രോട്ടോകോൾ അനുസരിച്ച് മുകളിൽ നിൽക്കുന്നത്? പി എസ് സി അംഗത്തെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാമെങ്കിൽ ജഡ്ജിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തുകൂടേ? ഡൽഹി ജുഡീഷ്യൽ സർവീസ് അസോസിയേഷൻ v സ്റ്റേറ്റ് ഓഫ് ഗുജറാത്ത് (1991) കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശ പ്രകാരം, നീതിന്യായ വ്യവസ്ഥയുടെ അന്തസ്സും സ്വതന്ത്രമായ പ്രവർത്തനവും മുൻനിർത്തി ജുഡീഷ്യൽ ഓഫീസർമാർക്കെതിരെ ക്രിമിനൽ നടപടികൾ എടുക്കുമ്പോൾ പാലിക്കേണ്ട ചില പ്രത്യേക ചട്ടങ്ങളുണ്ട്; ഇതനുസരിച്ച് ഒരു സിറ്റിംഗ് ജഡ്ജിയെ സാധാരണ പ്രതികളെപ്പോലെ പോലീസ് സ്റ്റേഷനിൽ പരസ്യമായി വരുത്തിയിരുത്തി ചോദ്യം ചെയ്യുകയോ അപമാനിക്കുകയോ ചെയ്യാൻ പാടില്ലെന്നും, അഥവാ ചോദ്യം ചെയ്യൽ അനിവാര്യമാണെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുൻകൂട്ടി അനുമതിയും സമയവും വാങ്ങി ജഡ്ജിയുടെ ഔദ്യോഗിക വസതിയിലോ മറ്റ് സൗകര്യപ്രദമായ സ്ഥലത്തോ നേരിട്ടെത്തി മൊഴിയെടുക്കുകയാണ് ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. https://www.legallyindia.com/the-bar-and-bench/kerala-hc-judge-punishes-colloquial-cops-with-contempt-forces-them-to-stand-copy-police-act-by-hand-20151218-7000/ This is what I got by searching The key authority is the Supreme Court's judgment in Delhi Judicial Service Association, Tis Hazari Court, Delhi v. State of Gujarat, (1991) 4 SCC 406. In paragraph 57, the Supreme Court stated that a judicial officer should not visit a police station on their own except in connection with official and judicial duties. If such a visit is necessary for official duties, the officer must give prior intimation to the District and Sessions Judge Ajay BalacAshok G ഡൽഹി ജുഡീഷ്യൽ സർവീസ് അസോസിയേഷൻ v സ്റ്റേറ്റ് ഓഫ് ഗുജറാത്ത് (1991) കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശ പ്രകാരം, നീതിന്യായ വ്യവസ്ഥയുടെ അന്തസ്സും സ്വതന്ത്രമായ പ്രവർത്തനവും മുൻനിർത്തി ജുഡീഷ്യൽ ഓഫീസർമാർക്കെതിരെ ക്രിമിനൽ നടപടികൾ എടുക്കുമ്പോൾ പാലിക്കേണ്ട ചില പ്രത്യേക ചട്ടങ്ങളുണ്ട്; ഇതനുസരിച്ച് ഒരു സിറ്റിംഗ് ജഡ്ജിയെ സാധാരണ പ്രതികളെപ്പോലെ പോലീസ് സ്റ്റേഷനിൽ പരസ്യമായി വരുത്തിയിരുത്തി ചോദ്യം ചെയ്യുകയോ അപമാനിക്കുകയോ ചെയ്യാൻ പാടില്ലെന്നും, അഥവാ ചോദ്യം ചെയ്യൽ അനിവാര്യമാണെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുൻകൂട്ടി അനുമതിയും സമയവും വാങ്ങി ജഡ്ജിയുടെ ഔദ്യോഗിക വസതിയിലോ മറ്റ് സൗകര്യപ്രദമായ സ്ഥലത്തോ നേരിട്ടെത്തി മൊഴിയെടുക്കുകയാണ് ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. https://www.legallyindia.com/the-bar-and-bench/kerala-hc-judge-punishes-colloquial-cops-with-contempt-forces-them-to-stand-copy-police-act-by-hand-20151218-7000/ This is what I got by searching The key authority is the Supreme Court's judgment in Delhi Judicial Service Association, Tis Hazari Court, Delhi v. State of Gujarat, (1991) 4 SCC 406. In paragraph 57, the Supreme Court stated that a judicial officer should not visit a police station on their own except in connection with official and judicial duties. If such a visit is necessary for official duties, the officer must give prior intimation to the District and Sessions Judge That is something which cannot be put in paper. I mean, as for a judge in Sub judiciary/ Dist judiciary, visiting a police station for private purposes doesn't require any permission from the District Judge/HC.handran That is something which cannot be put in paper. I mean, as for a judge in Sub judiciary/ Dist judiciary, visiting a police station for private purposes doesn't require any permission from the District Judge/HC. പോലീസ് കസ്റ്റഡിയിലായ ഒരു മൈനറെ കാണാൻ ഒരു parent പോകാതെ പിന്നെ ആര് പോകും ? അതിന് ജില്ലാ ജഡ്ജിയുടെ അനുമതി വേണമത്രേ ! ചട്ടം രണ്ട് ഡയറക്ഷനിലും ബാധകമാവണമല്ലോ? പ്രോട്ടോകോൾ പ്രകാരം MACT ജഡ്ജി (District Judge rank - Rank 21) ആണ് PSC അംഗത്തെക്കാൾ (Rank 22/23) മുകളിൽ. PSC അംഗത്തിന് ഭരണഘടനാ പദവിയുണ്ടെങ്കിലും, ക്രിമിനൽ അന്വേഷണത്തിൽ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്താൻ നിയമപരമായി തടസ്സമില്ല. എന്നാൽ, ജഡ്ജിമാർക്ക് സുപ്രീം കോടതി നൽകുന്ന പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ (Judicial Immunity) ഉള്ളതിനാലും, ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവം സംരക്ഷിക്കാനുമാണ് പോലീസ് വസതിയിലെത്തി മൊഴിയെടുക്കുന്നത്. ഹൈക്കോടതിയുടെ അനുമതിയോടെ മാത്രമേ ജഡ്ജിമാർക്കെതിരെ ഇത്തരത്തിൽ നടപടിയെടുക്കാനാകൂ. (ജമിനി )പി എസ്‌ സി അംഗങ്ങൾ ഓരോ ആളുടെ വീട്ടിലും പോലീസ് ചെല്ലണം എന്നാണ് പിഎസ്‌ സി തട്ടിപ്പ് സംഘം ആയ പിഎസ്‌സി അംഗങ്ങൾ ആഗ്രഹിക്കുന്നത്. ജഡ്ജിയെ നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ പ്രയാസം ഒന്നും ഇല്ല. അഥവാ പുള്ളി ഏതെങ്കിലും രീതിയിൽ പ്രതിരോധത്തിന് ശ്രമിച്ചാൽ ചോദ്യം ചെയ്യൽ നീണ്ടു പോകും. അദ്ദേഹത്തിന് തെളിവുകൾ പലതും ഇല്ലാതാക്കാൻ സാധിക്കും. അതിനും അപ്പുറം ജഡ്ജിയെ ചോദ്യം ചെയ്യുക മാത്രമല്ല പോലീസ് ചെയ്യുക. ആ വീട്, കാറ് നിർത്തി ഇടുന്ന സ്ഥലം, വീട്ടിലെ മുറികൾ, ഏതെങ്കിലും രീതിയിൽ ഇവരുടെ അറിവോടെയാണോ മകൻ വണ്ടി എടുത്ത് കൊണ്ട് പോയത് എന്ന് തെളിയിക്കാൻ ഉള്ള വിവരങ്ങൾ, അയൽ വീടുകൾ, തൊട്ടടുത്ത കടകൾ, ജഡ്ജി പോകുന്ന പള്ളി ഇങ്ങനെ സകലതും പോലീസിന്റെ അന്വേഷണത്തിന്റെ ഭാഗം ആണ്. മോട്ടോർ വെഹിക്കിൽ ആക്ട് 199എ ചാർജ് ചെയ്യാൻ ഉള്ള തെളിവുകൾ ആണ് പോലീസ് നോക്കേണ്ടത്. അതായത്. പി എസ്‌ സി അംഗങ്ങളെ ചോദ്യം ചെയ്യുന്നത് പോലെ അല്ല ജഡ്ജി അങ്ങുന്നിനെ ചോദ്യം ചെയ്യുന്നത്. സംഗതി പി എസ്‌ സി അംഗങ്ങൾ കമ്മി പ്രൊ മാക്സുകൾ ആയത് കൊണ്ടാണ് അവർക്ക് എതിരെ പോലീസ് പക്ഷപാത പരമായി ഇങ്ങനെ ഒക്കെ ചെയ്യുന്നത് എന്നൊരു അണ്ടർ ടോൺ ഈ ആരോപണത്തിൽ ഇല്ലെന്ന് ഞാൻ വിശ്വസിക്കട്ടെ? Ajay Balachandran ഉദ്ദേശിച്ചത് താങ്കൾ ഊഹിക്കുന്നതാണല്ലോ. പക്ഷെ പോലീസ് ഈ കേസിൽ വീട്ടിൽ പോയി അല്ല ചോദ്യം ചെയ്യേണ്ടത് എന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ? വീട്ടിൽ പോയി താങ്കൾ പറഞ്ഞ കാര്യമെല്ലാം പരിശോധിക്കണമായിരുന്നു എന്ന കാര്യത്തിൽ എനിക്ക് സംശയമൊന്നുമില്ല. പക്ഷേ പോലീസ് സ്റ്റേഷനിൽ കയറി മരിച്ചയാളുടെ ബന്ധുവിനോട് അധികാരം കാണിച്ച വ്യക്തിയെ ജില്ലാ ജഡ്ജിയുടെ അനുവാദം വാങ്ങി വിളിച്ചുവരുത്തിത്തന്നെ ചോദ്യം ചെയ്യണമായിരുന്നു എന്നാണ് എൻ്റെ അഭിപ്രായം. എന്നിട്ട് അയാളെ കൂട്ടി വീട്ടിൽ പോയി വേണമെങ്കിൽ തെളിവെടുക്കുകയും ചെയ്യാം. എൻ്റെ അഭിപ്രായം മാത്രമാണ്. 1. ജഡ്ജിയെ ഫ്ലാറ്റിൽ എത്തി ചോദ്യം ചെയ്ത വാർത്ത: https://www.twentyfournews.com/2026/10/27/cheranalloor-road-accident-judge-questioned.html?fbclid=IwY2xjawVM5etleHRuA2FlbQIxMQBwZG9mBXNydGMGYXBwX2lkEDIyMjAzOTE3ODgyMDA4OTIAAR4I5pWBZrls9IVO33-asaRrV0Sj8gcgmZuYmKcvStA6Fe2R9NTlm4JpHG_dmA_aem_0CPA-WDIq075qZ3XlkbBeQ 2. പി എസ് സി അംഗങ്ങൾ ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകിയത് സംബന്ധിച്ച വാർത്ത: https://www.southlive.in/psc-exam-irregularities-sit-questions-three-members/ ഡൽഹി ജുഡീഷ്യൽ സർവീസ് അസോസിയേഷൻ v സ്റ്റേറ്റ് ഓഫ് ഗുജറാത്ത് (1991) കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശ പ്രകാരം, നീതിന്യായ വ്യവസ്ഥയുടെ അന്തസ്സും സ്വതന്ത്രമായ പ്രവർത്തനവും മുൻനിർത്തി ജുഡീഷ്യൽ ഓഫീസർമാർക്കെതിരെ ക്രിമിനൽ നടപടികൾ എടുക്കുമ്പോൾ പാലിക്കേണ്ട ചില പ്രത്യേക ചട്ടങ്ങളുണ്ട്; ഇതനുസരിച്ച് ഒരു സിറ്റിംഗ് ജഡ്ജിയെ സാധാരണ പ്രതികളെപ്പോലെ പോലീസ് സ്റ്റേഷനിൽ പരസ്യമായി വരുത്തിയിരുത്തി ചോദ്യം ചെയ്യുകയോ അപമാനിക്കുകയോ ചെയ്യാൻ പാടില്ലെന്നും, അഥവാ ചോദ്യം ചെയ്യൽ അനിവാര്യമാണെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുൻകൂട്ടി അനുമതിയും സമയവും വാങ്ങി ജഡ്ജിയുടെ ഔദ്യോഗിക വസതിയിലോ മറ്റ് സൗകര്യപ്രദമായ സ്ഥലത്തോ നേരിട്ടെത്തി മൊഴിയെടുക്കുകയാണ് ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ലിങ്ക് തുറക്കുക

ഇതേ വിഭാഗത്തിൽ

കടപയാദി

മൂലഭദ്രി, മൂലഭദ്രം പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിൽ തിരുവിതാംകൂർ രഹസ്യ ഭാഷ

ഡോക്യുമെന്റ്185 KB13-11-2026

നൈറ്റ്‌ ലാമ്പ് DIY

നൈറ്റ്‌ ലാമ്പ് DIY

വീഡിയോ1.1 MB08-11-2026

പയ്യന്റെ ലൈസൻസ് വേണ്ടാത്ത വണ്ടി

Toy വെഹിക്കിൾ

ചിത്രം928 KB08-11-2026

Sir, ഒരാൾ ഓഫീസിൽ വിവരാവകാശ അപേക്ഷ സമർപ്പിക്കുകയും ആയതിനു മറുപടി ലഭിക്കാതെ വരുകയും ചെയ്താൽ അയാൾ 30 ദിവസത്തിനുള്ളിൽ തന്നെ അപ്പീൽ അപേക്ഷ സമർപ്പിക്കണം എന്ന് നിയമമുണ്ടോ...30 ദിവസത്തിന് ശേഷം മാണ് അപ്പീൽ അപേക്ഷ സമർപ്പിച്ചത് എങ്കിൽ മറുപടി നൽക്കേണ്ടത് എങ്ങനെ ആണ് സർ........30 ദിവസമാണ് അപ്പീൽ സമർപ്പിക്കുന്ന തിനുള്ള സാധാരണ സമയപരിധി. എന്നാൽ 30 ദിവസത്തിന് ശേഷം സമർപ്പിക്കുന്ന അപ്പീൽ സ്വീകരിക്കേണ്ടതുണ്ടോ അതോ നിഷേധിക്കണോ എന്ന കാര്യത്തിൽ വിവേചനാധികാരം പ്രകാരം തീരുമാനമെടു ക്കാനുള്ള അധികാരം ഒന്നാം അപ്പീൽ അധികാ രിക്ക് നിയമം അനുവദി ച്ചിട്ടുണ്ട്. " Provided that such officer *may admit* the appeal after the expiry of the period of thirty days if he or she is satisfied that the appellant was prevented by sufficient cause from filing the appeal in time ".... "may admit'' എന്ന നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത് ഉദ്യോഗസ്ഥരുടെ വിവേച നാധികാരത്തെ സൂചിപ്പിക്കുന്നു. (ഇത് ഒന്നാം അപ്പീൽ അധികാ രിക്കുള്ള Judicial discretion മാത്രമാണ്. Arbitrariness അല്ല ) ആയതിനാൽ ന്യായമായ കാരണത്താ ലാണ് അപ്പീൽ സമർപ്പി ക്കാൻ വൈകിയത് എന്ന് ബോധ്യപ്പെട്ടാൽ അപ്പീൽ സ്വീകരിക്കാ വുന്നതാണ് *Lalith Babu. www.rtiexpert.com*

Sir, ഒരാൾ ഓഫീസിൽ വിവരാവകാശ അപേക്ഷ സമർപ്പിക്കുകയും ആയതിനു മറുപടി ലഭിക്കാതെ വരുകയും ചെയ്താൽ അയാൾ 30 ദിവസത്തിനുള്ളിൽ തന്നെ അപ്പീൽ അപേക്ഷ സമർപ്പിക്കണം എന…

ചിത്രം154 KB04-11-2026

Block അടിസ്ഥാനത്തിൽ ഉള്ള ഗ്രാമ പഞ്ചായത്തു‌കളിലെ BPL ലിസ്റ്റ് BDO മാർ ആണ് നൽക്കേണ്ടത്.ബ്ലോക്ക് പഞ്ചായത്തിനും ഗ്രാമ പഞ്ചായത്തിനും ഒരേ അധികാരമാണ്. പഞ്ചായത്ത് തല ലിസ്റ്റ് ഉള്ളതിനാൽ പഞ്ചായത്തിനെ സമീപിക്കുന്നതാണ് ഉചിതം

Block അടിസ്ഥാനത്തിൽ ഉള്ള ഗ്രാമ പഞ്ചായത്തു‌കളിലെ BPL ലിസ്റ്റ് BDO മാർ ആണ് നൽക്കേണ്ടത്. ബ്ലോക്ക് പഞ്ചായത്തിനും ഗ്രാമ പഞ്ചായത്തിനും ഒരേ അധികാരമാണ്. പഞ്ച…

ചിത്രം116 KB04-11-2026