എന്റെ ശേഖരം
ഹോം › കേന്ദ്ര,സംസ്ഥാന ഗവ.ഉത്തരവുകൾ,സർക്കുലറുകൾ

📄 JAPAM - JT.ACTION POLICE & MVD TRAFFIC KERALA GOV INITIATIVE - Road Safety Vision Kerala document - റോഡപകടങ്ങൾ നിലവിലുള്ളതിന്റെ 50% ആയി കുറയ്ക്കുക - റെയിൽവേ ലെവൽ ക്രോസിംഗുകളിലെ അപകടങ്ങൾ പൂജ്യമാക്കുക (എല്ലാ ആളില്ലാ ലെവൽ ക്രോസുകളും മാറ്റുക/മേൽപ്പാലങ്ങൾ നിർമ്മിക്കുക etc - വകുപ്പുകളുടെ ഏകോപനം,റോഡ് ഇൻഫ്രാസ്ട്രക്ചർ ഗുണനിലവാരം ഉയർത്തൽ,വിശ്വസനീയമായ അപകട ഡാറ്റ ശേഖരണം (Geo KAMS സോഫ്റ്റ്‌വെയർ),ഡ്രൈവിംഗ് ലൈസൻസിംഗ് രീതികൾ അന്താരാഷ്ട്ര നിലവാരത്തിലാക്കൽ, പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തലും ബസ് ബേകൾ നിർമ്മിക്കലും

ഡോക്യുമെന്റ്730 KB14-10-2026
JAPAM - JT.ACTION POLICE & MVD TRAFFIC KERALA GOV INITIATIVE - Road Safety Vision Kerala document - Reduce road accidents to 50% of the current level - Make accidents at railway level crossings zero (replace all unmanned level crossings/build overbridges etc) - Coordination of departments, improving the quality of road infrastructure, reliable accident data collection (Geo KAMS software), bringing driving licensing practices to international standards, strengthening public transport system and construction of bus bays
ഡൗൺലോഡ്

ഇതേ വിഭാഗത്തിൽ

Urban Primary Health Centers - Hospital Mgmt Committee - HMC, https://kottukalpanchayat.lsgkerala.gov.in/ml/page/asaupatarai-maanaejamaenara-kamamararai-hmc

222. Urban Primary Health Centers - Hospital Mgmt Committee - GO

ഡോക്യുമെന്റ്2.3 MB17-11-2026

Hospital Management Committees (H.M.C) for public health care institutions

key Government Orders (G.O.s) and rules govern the constitution and functioning of Hospital Management Committees (H.M.C) for public health care inst…

ഡോക്യുമെന്റ്1.2 MB17-11-2026

പഞ്ചായത്തുകളിലെ പരാതി പരിഹാര മാന്വൽ

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിലെ പരാതി പരിഹാര മാന്വലിന്റെ (Grievance Redressal Manual for Grama Panchayats of Kerala, May 2017) സംഗ്രഹവും വിശദ വിവരങ്ങ…

ഡോക്യുമെന്റ്1.7 MB17-11-2026

220.1. Buds School - Guidelines 25.1.26 - തദ്ദേശകം

ഇതിൽ വാഹന സൗകര്യം പറയുന്നുണ്ട് . ട്രെഷറിയ്ക്കു കത്തു കൊടുക്കുക or jD വഴി ജില്ലാ ട്രഷറിയെ സമീപിയ്ക്കക

ഡോക്യുമെന്റ്410 KB17-11-2026

കാലഹരണപ്പെട്ട വാഹനങ്ങൾ ഒഴിവാക്കൽ, വാഹനങ്ങളുടെ വാങ്ങലും വാടകയ്ക്കെടുക്കലും. Buds school വാഹന വാടകയുടെ ബിൽ ട്രഷറി object ചെയ്യുന്നു. മാർച്ചിൽ ഇറങ്ങിയ 42/2026 /fin ഉത്തരവിൽ എല്ലാ പർച്ചെസും hiring ഉം സർക്കാരിന്റെ മുൻ‌കൂർ അനുമതി വാങ്ങണം എന്ന് പറയുന്നു എന്നതാണ് കാരണം പറയുന്നത് . മാർഗ്ഗരേഖ നൽകിയിട്ടും പാസാക്കുന്നില്ല. - പോംവഴി - ഇതിലെ 4 ആണ് സർക്കാർ അനുമതി വേണ്ടത് അതിനു മുമ്പു വാടകയ്ക്കു എടുത്തതാണെന്നു പറഞ്ഞു നോക്കുക. ഇല്ലെങ്കിൽ സർക്കാരിനെ സമീപിയ്ക്കുക.

കേരള സർക്കാർ സംഗ്രഹം ധനകാര്യ വകുപ്പ് - കാലഹരണപ്പെട്ട വാഹനങ്ങൾ ഒഴിവാക്കൽ, വാഹനങ്ങളുടെ വാങ്ങലും വാടകയ്ക്കെടുക്കലും - ഭേദഗതി വരുത്തിയ ഉത്തരവുകൾ പുറപ്പെട…

ഡോക്യുമെന്റ്9.0 MB17-11-2026