🔗 പുതിയ കടൽപ്പാലത്തിൻ്റെ പണി തുടങ്ങാൻ പോകുന്നു... പൈതൃക കടൽപ്പാലം (New Heritage Sea Pier) ബീച്ചിലുള്ള 160 വർഷം പഴക്കമുള്ള പഴയ തകർന്ന ഇരുമ്പ് പാലത്തിന് സമാന്തരമായാണ് ഇത് നിർമ്മിക്കുന്നത്. ഇതിന് 350 മീറ്റർ നീളവും 5.5 മീറ്റർ വീതിയുമുണ്ടാകും. ഇതിൽ 300 മീറ്ററോളം ഭാഗം പൂർണ്ണമായും കടലിന് മുകളിലായിരിക്കും. ഏകദേശം 20 കോടി രൂപ ചിലവഴിച്ചാണ് 'ആലപ്പുഴ ഹെറിറ്റേജ് പ്രൊജക്റ്റിന്റെ' ഭാഗമായി ഇത് നിർമ്മിക്കുന്നത്. പഴയ പൈതൃകം നിലനിർത്തിക്കൊണ്ട് സഞ്ചാരികൾക്ക് സുരക്ഷിതമായി കടലിന് മുകളിലൂടെ നടക്കാനും സൂര്യാസ്തമയം കാണാനും സാധിക്കുന്ന രീതിയിലാണ് ഇതിന്റെ ഡിസൈൻ അതിന് മുമ്പ് കടല്‍ വെള്ളം കയറ്റാന്‍ ആ മുപ്പാലത്തിന് പടിഞ്ഞാറോട്ട് ഒരു ടണല്‍ പണിയൂ. https://www.facebook.com/share/p/1JjdycgsaF/
പുതിയ കടൽപ്പാലത്തിൻ്റെ പണി തുടങ്ങാൻ പോകുന്നു...
പൈതൃക കടൽപ്പാലം (New Heritage Sea Pier)
ബീച്ചിലുള്ള 160 വർഷം പഴക്കമുള്ള പഴയ തകർന്ന ഇരുമ്പ് പാലത്തിന് സമാന്തരമായാണ് ഇത് നിർമ്മിക്കുന്നത്. ഇതിന് 350 മീറ്റർ നീളവും 5.5 മീറ്റർ വീതിയുമുണ്ടാകും. ഇതിൽ 300 മീറ്ററോളം ഭാഗം പൂർണ്ണമായും കടലിന് മുകളിലായിരിക്കും.
ഏകദേശം 20 കോടി രൂപ ചിലവഴിച്ചാണ് 'ആലപ്പുഴ ഹെറിറ്റേജ് പ്രൊജക്റ്റിന്റെ' ഭാഗമായി ഇത് നിർമ്മിക്കുന്നത്.
പഴയ പൈതൃകം നിലനിർത്തിക്കൊണ്ട് സഞ്ചാരികൾക്ക് സുരക്ഷിതമായി കടലിന് മുകളിലൂടെ നടക്കാനും സൂര്യാസ്തമയം കാണാനും സാധിക്കുന്ന രീതിയിലാണ് ഇതിന്റെ ഡിസൈൻ അതിന് മുമ്പ് കടല്‍ വെള്ളം കയറ്റാന്‍ ആ മുപ്പാലത്തിന് പടിഞ്ഞാറോട്ട് ഒരു ടണല്‍ പണിയൂ.