📄 സഹകരണ രജിസ്ട്രാർക്ക് പരിശോധിക്കാവുന്ന എല്ലാ രേഖകളും സഹകരണ സംഘത്തിലെ അല്ലെങ്കിൽ ബാങ്കിലെ അംഗത്തിനും വിവരാവകാശ നിയമപ്രകാരം നൽകാൻ ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. രണ്ടാമതായി സഹകരണ സംഘങ്ങളോ ബാങ്കുകളോ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നേരിട്ട് വരില്ലെന്ന് പറഞ്ഞ് അംഗങ്ങൾക്ക് വിവരങ്ങൾ നിഷേധിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രൻ എഴുതിയ വിധി ന്യായത്തിൽ വ്യക്തമാക്കി. ജനങ്ങൾക്ക് ലഭിച്ച വിജയം കേരളത്തിൽ സഹകരണ സംഘങ്ങളിൽ വ്യാപകമായ അഴിമതികളും ക്രമക്കേടുകളും ആരോപിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ, ഈ സുപ്രീം കോടതി വിധി വിവരാവകാശ നിയമത്തിനും സാധാരണക്കാരായ ജനങ്ങൾക്കും വലിയൊരു മുതൽക്കൂട്ടാണ്.
ഇതേ വിഭാഗത്തിൽ
ഭൂരേഖകൾ വ്യാജമായി തയ്യാറാക്കാനും കൈകാര്യം ചെയ്യാനും ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ, പൊതുസേവകന് CrPC 197-ാം വകുപ്പിലെ സംരക്ഷണം (പ്രോസിക്യൂഷൻ സാങ്ഷൻ) അവകാശപ്പെടാനാവില്ല
**സുപ്രീം കോടതി വിധിയുടെ സംഗ്രഹം (പോസ്റ്ററിൽ നിന്ന്)** - **പ്രധാന കണ്ടെത്തൽ:** ഭൂരേഖകൾ വ്യാജമായി തയ്യാറാക്കാനും കൈകാര്യം ചെയ്യാനും ഗൂഢാലോചന നടത്തിയെന…
High Court issues guidelines for conducting property survey - The Hindu
High Court issues guidelines for conducting property survey - The Hindu https://share.google/4LIUbUgxRJfHnvZa2 മലയാളം തർജ്ജമ - വസ്തുവകകളുടെ സർവേ നടത്…
ജിം - രണ്ട് തവണ ലൈസൻസ് വേണ്ട
2023 KHC OnLine 9111 – കേരള ഹൈക്കോടതി വിധിയുടെ മലയാളം സംഗ്രഹം ജിംനേഷ്യം / ഹെൽത്ത് ക്ലബ് ലൈസൻസ് സംബന്ധിച്ച വിധി കേസ്: Secretary, Neyyattinkara Municip…
eOffice ആധികാരികം - കോടതിവിധി
**കേസ്:** OP(C) 2521/2026, കേരള ഹൈക്കോടതി (ജസ്റ്റിസ് ഈശ്വരൻ എസ്.), 07-09-2026 **പ്രശ്നം:** എറണാകുളം പ്രിൻസിപ്പൽ മുൻസിഫ് കോടതി ഒരു സിവിൽ കേസിന്റെ പരാത…
215. വിചാരണയിൽ ജയിക്കില്ലെന്ന് കാട്ടി ആദ്യംതന്നെ കേസ് തള്ളരുത്. 19670_2026_13_1503_75997_Judgement_05-Nov-2026
G. Pazhanivel Vs. S. Thilagavathy [November 05, 2026]