📄 വിവരംമാത്രമേ ചോദിക്കാവു എന്ന ഉത്തരവിനെതിരെ കേന്ദ്ര വിവരാവകാശ കമ്മീഷൻ ഉത്തരവ് - ആർ.ടി.ഐ നിയമപ്രകാരം ചോദ്യങ്ങളിൽ 'എന്തുകൊണ്ട്', 'എന്ത്' തുടങ്ങിയ വാക്കുകൾ ഉപയോഗിക്കരുതെന്ന വാദം തെറ്റാണെന്നും, നിയമം അത്തരത്തിലുള്ള യാതൊരു നിയന്ത്രണവും ഏർപ്പെടുത്തുന്നില്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു. അപേക്ഷകൻ ഉന്നയിച്ച ചോദ്യങ്ങൾ രേഖകളുടെ അടിസ്ഥാനത്തിലുള്ളതാണെങ്കിൽ, ആ വിവരങ്ങൾ പി.ഐ.ഒ നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടു.
The Central Information Commission issued an order regarding the restriction that only "information" may be sought; it observed that the argument claiming words like "why" and "what" should not be used in RTI queries is incorrect, as the Act imposes no such restrictions. The Commission directed the Public Information Officer (PIO) to provide the requested information if the questions raised by the applicant were based on records.
ഇതേ വിഭാഗത്തിൽ
കമ്മീഷന്‍ മുമ്പാകെ EP ഫയല്‍ ചെയ്യല്‍
EP filing before the Commission
ആവർത്തിച്ച് വിവരാവ.അപേക്ഷ നല്കരുത്. CICDCSN030322
Please do not submit repeated requests for information. CICDCSN030322
അമിതമായി resources divert ചെയ്യുമെങ്കിൽ format നിഷേധിക്കാം 2017-03-31-162534Sanjeev_Sharma CICSAA2015000117
If it diverts too many resources, the format can be rejected 2017-03-31-162534Sanjeev_Sharma CICSAA2015000117
പൂർണ്ണസ്വാശ്രയസ്ഥാപനം ആർടിഐ-യ്ക്ക് കീഴിൽ
Fully self-financing institution - under RTI
വിജിലൻസ് കമ്മീഷൻ - വിഎസ് അച്ചുതാനന്ദന്റെ പരാതി - ആർടിഐ - തത്കാലം ഒഴിവാക്കി - വിവരാവകാശ കമ്മിഷൻ ഉത്തരവ് - സബ് ജുഡീസ് - തുടർന്ന് സമീപിക്കുക
Vigilance Commission - VS Achuthanandan's petition RTI - omitted - Information Commission Order