ഡോക്യുമെന്റ്
119 ഇനങ്ങൾ
രണ്ട് വാർത്തകൾ കണ്ടു. മോട്ടോർ വാഹന ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജിയെ ചോദ്യം ചെയ്യാൻ പോലീസ് അദ്ദേഹത്തിൻ്റെ വസതിയിലെത്തി... പി എസ് സി അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവാൻ നോട്ടീസ് നൽകി. ഇതിൽ ആരാണ് പ്രോട്ടോകോൾ അനുസരിച്ച് മുകളിൽ നിൽക്കുന്നത്? പി എസ് സി അംഗത്തെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാമെങ്കിൽ ജഡ്ജിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തുകൂടേ? ഡൽഹി ജുഡീഷ്യൽ സർവീസ് അസോസിയേഷൻ v സ്റ്റേറ്റ് ഓഫ് ഗുജറാത്ത് (1991) കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശ പ്രകാരം, നീതിന്യായ വ്യവസ്ഥയുടെ അന്തസ്സും സ്വതന്ത്രമായ പ്രവർത്തനവും മുൻനിർത്തി ജുഡീഷ്യൽ ഓഫീസർമാർക്കെതിരെ ക്രിമിനൽ നടപടികൾ എടുക്കുമ്പോൾ പാലിക്കേണ്ട ചില പ്രത്യേക ചട്ടങ്ങളുണ്ട്; ഇതനുസരിച്ച് ഒരു സിറ്റിംഗ് ജഡ്ജിയെ സാധാരണ പ്രതികളെപ്പോലെ പോലീസ് സ്റ്റേഷനിൽ പരസ്യമായി വരുത്തിയിരുത്തി ചോദ്യം ചെയ്യുകയോ അപമാനിക്കുകയോ ചെയ്യാൻ പാടില്ലെന്നും, അഥവാ ചോദ്യം ചെയ്യൽ അനിവാര്യമാണെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുൻകൂട്ടി അനുമതിയും സമയവും വാങ്ങി ജഡ്ജിയുടെ ഔദ്യോഗിക വസതിയിലോ മറ്റ് സൗകര്യപ്രദമായ സ്ഥലത്തോ നേരിട്ടെത്തി മൊഴിയെടുക്കുകയാണ് ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. https://www.legallyindia.com/the-bar-and-bench/kerala-hc-judge-punishes-colloquial-cops-with-contempt-forces-them-to-stand-copy-police-act-by-hand-20151218-7000/ This is what I got by searching The key authority is the Supreme Court's judgment in Delhi Judicial Service Association, Tis Hazari Court, Delhi v. State of Gujarat, (1991) 4 SCC 406. In paragraph 57, the Supreme Court stated that a judicial officer should not visit a police station on their own except in connection with official and judicial duties. If such a visit is necessary for official duties, the officer must give prior intimation to the District and Sessions Judge Ajay BalacAshok G ഡൽഹി ജുഡീഷ്യൽ സർവീസ് അസോസിയേഷൻ v സ്റ്റേറ്റ് ഓഫ് ഗുജറാത്ത് (1991) കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശ പ്രകാരം, നീതിന്യായ വ്യവസ്ഥയുടെ അന്തസ്സും സ്വതന്ത്രമായ പ്രവർത്തനവും മുൻനിർത്തി ജുഡീഷ്യൽ ഓഫീസർമാർക്കെതിരെ ക്രിമിനൽ നടപടികൾ എടുക്കുമ്പോൾ പാലിക്കേണ്ട ചില പ്രത്യേക ചട്ടങ്ങളുണ്ട്; ഇതനുസരിച്ച് ഒരു സിറ്റിംഗ് ജഡ്ജിയെ സാധാരണ പ്രതികളെപ്പോലെ പോലീസ് സ്റ്റേഷനിൽ പരസ്യമായി വരുത്തിയിരുത്തി ചോദ്യം ചെയ്യുകയോ അപമാനിക്കുകയോ ചെയ്യാൻ പാടില്ലെന്നും, അഥവാ ചോദ്യം ചെയ്യൽ അനിവാര്യമാണെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുൻകൂട്ടി അനുമതിയും സമയവും വാങ്ങി ജഡ്ജിയുടെ ഔദ്യോഗിക വസതിയിലോ മറ്റ് സൗകര്യപ്രദമായ സ്ഥലത്തോ നേരിട്ടെത്തി മൊഴിയെടുക്കുകയാണ് ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. https://www.legallyindia.com/the-bar-and-bench/kerala-hc-judge-punishes-colloquial-cops-with-contempt-forces-them-to-stand-copy-police-act-by-hand-20151218-7000/ This is what I got by searching The key authority is the Supreme Court's judgment in Delhi Judicial Service Association, Tis Hazari Court, Delhi v. State of Gujarat, (1991) 4 SCC 406. In paragraph 57, the Supreme Court stated that a judicial officer should not visit a police station on their own except in connection with official and judicial duties. If such a visit is necessary for official duties, the officer must give prior intimation to the District and Sessions Judge That is something which cannot be put in paper. I mean, as for a judge in Sub judiciary/ Dist judiciary, visiting a police station for private purposes doesn't require any permission from the District Judge/HC.handran That is something which cannot be put in paper. I mean, as for a judge in Sub judiciary/ Dist judiciary, visiting a police station for private purposes doesn't require any permission from the District Judge/HC. പോലീസ് കസ്റ്റഡിയിലായ ഒരു മൈനറെ കാണാൻ ഒരു parent പോകാതെ പിന്നെ ആര് പോകും ? അതിന് ജില്ലാ ജഡ്ജിയുടെ അനുമതി വേണമത്രേ ! ചട്ടം രണ്ട് ഡയറക്ഷനിലും ബാധകമാവണമല്ലോ? പ്രോട്ടോകോൾ പ്രകാരം MACT ജഡ്ജി (District Judge rank - Rank 21) ആണ് PSC അംഗത്തെക്കാൾ (Rank 22/23) മുകളിൽ. PSC അംഗത്തിന് ഭരണഘടനാ പദവിയുണ്ടെങ്കിലും, ക്രിമിനൽ അന്വേഷണത്തിൽ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്താൻ നിയമപരമായി തടസ്സമില്ല. എന്നാൽ, ജഡ്ജിമാർക്ക് സുപ്രീം കോടതി നൽകുന്ന പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ (Judicial Immunity) ഉള്ളതിനാലും, ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവം സംരക്ഷിക്കാനുമാണ് പോലീസ് വസതിയിലെത്തി മൊഴിയെടുക്കുന്നത്. ഹൈക്കോടതിയുടെ അനുമതിയോടെ മാത്രമേ ജഡ്ജിമാർക്കെതിരെ ഇത്തരത്തിൽ നടപടിയെടുക്കാനാകൂ. (ജമിനി )പി എസ് സി അംഗങ്ങൾ ഓരോ ആളുടെ വീട്ടിലും പോലീസ് ചെല്ലണം എന്നാണ് പിഎസ് സി തട്ടിപ്പ് സംഘം ആയ പിഎസ്‌സി അംഗങ്ങൾ ആഗ്രഹിക്കുന്നത്. ജഡ്ജിയെ നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ പ്രയാസം ഒന്നും ഇല്ല. അഥവാ പുള്ളി ഏതെങ്കിലും രീതിയിൽ പ്രതിരോധത്തിന് ശ്രമിച്ചാൽ ചോദ്യം ചെയ്യൽ നീണ്ടു പോകും. അദ്ദേഹത്തിന് തെളിവുകൾ പലതും ഇല്ലാതാക്കാൻ സാധിക്കും. അതിനും അപ്പുറം ജഡ്ജിയെ ചോദ്യം ചെയ്യുക മാത്രമല്ല പോലീസ് ചെയ്യുക. ആ വീട്, കാറ് നിർത്തി ഇടുന്ന സ്ഥലം, വീട്ടിലെ മുറികൾ, ഏതെങ്കിലും രീതിയിൽ ഇവരുടെ അറിവോടെയാണോ മകൻ വണ്ടി എടുത്ത് കൊണ്ട് പോയത് എന്ന് തെളിയിക്കാൻ ഉള്ള വിവരങ്ങൾ, അയൽ വീടുകൾ, തൊട്ടടുത്ത കടകൾ, ജഡ്ജി പോകുന്ന പള്ളി ഇങ്ങനെ സകലതും പോലീസിന്റെ അന്വേഷണത്തിന്റെ ഭാഗം ആണ്. മോട്ടോർ വെഹിക്കിൽ ആക്ട് 199എ ചാർജ് ചെയ്യാൻ ഉള്ള തെളിവുകൾ ആണ് പോലീസ് നോക്കേണ്ടത്. അതായത്. പി എസ് സി അംഗങ്ങളെ ചോദ്യം ചെയ്യുന്നത് പോലെ അല്ല ജഡ്ജി അങ്ങുന്നിനെ ചോദ്യം ചെയ്യുന്നത്. സംഗതി പി എസ് സി അംഗങ്ങൾ കമ്മി പ്രൊ മാക്സുകൾ ആയത് കൊണ്ടാണ് അവർക്ക് എതിരെ പോലീസ് പക്ഷപാത പരമായി ഇങ്ങനെ ഒക്കെ ചെയ്യുന്നത് എന്നൊരു അണ്ടർ ടോൺ ഈ ആരോപണത്തിൽ ഇല്ലെന്ന് ഞാൻ വിശ്വസിക്കട്ടെ? Ajay Balachandran ഉദ്ദേശിച്ചത് താങ്കൾ ഊഹിക്കുന്നതാണല്ലോ. പക്ഷെ പോലീസ് ഈ കേസിൽ വീട്ടിൽ പോയി അല്ല ചോദ്യം ചെയ്യേണ്ടത് എന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ? വീട്ടിൽ പോയി താങ്കൾ പറഞ്ഞ കാര്യമെല്ലാം പരിശോധിക്കണമായിരുന്നു എന്ന കാര്യത്തിൽ എനിക്ക് സംശയമൊന്നുമില്ല. പക്ഷേ പോലീസ് സ്റ്റേഷനിൽ കയറി മരിച്ചയാളുടെ ബന്ധുവിനോട് അധികാരം കാണിച്ച വ്യക്തിയെ ജില്ലാ ജഡ്ജിയുടെ അനുവാദം വാങ്ങി വിളിച്ചുവരുത്തിത്തന്നെ ചോദ്യം ചെയ്യണമായിരുന്നു എന്നാണ് എൻ്റെ അഭിപ്രായം. എന്നിട്ട് അയാളെ കൂട്ടി വീട്ടിൽ പോയി വേണമെങ്കിൽ തെളിവെടുക്കുകയും ചെയ്യാം. എൻ്റെ അഭിപ്രായം മാത്രമാണ്. 1. ജഡ്ജിയെ ഫ്ലാറ്റിൽ എത്തി ചോദ്യം ചെയ്ത വാർത്ത: https://www.twentyfournews.com/2026/10/27/cheranalloor-road-accident-judge-questioned.html?fbclid=IwY2xjawVM5etleHRuA2FlbQIxMQBwZG9mBXNydGMGYXBwX2lkEDIyMjAzOTE3ODgyMDA4OTIAAR4I5pWBZrls9IVO33-asaRrV0Sj8gcgmZuYmKcvStA6Fe2R9NTlm4JpHG_dmA_aem_0CPA-WDIq075qZ3XlkbBeQ 2. പി എസ് സി അംഗങ്ങൾ ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകിയത് സംബന്ധിച്ച വാർത്ത: https://www.southlive.in/psc-exam-irregularities-sit-questions-three-members/ ഡൽഹി ജുഡീഷ്യൽ സർവീസ് അസോസിയേഷൻ v സ്റ്റേറ്റ് ഓഫ് ഗുജറാത്ത് (1991) കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശ പ്രകാരം, നീതിന്യായ വ്യവസ്ഥയുടെ അന്തസ്സും സ്വതന്ത്രമായ പ്രവർത്തനവും മുൻനിർത്തി ജുഡീഷ്യൽ ഓഫീസർമാർക്കെതിരെ ക്രിമിനൽ നടപടികൾ എടുക്കുമ്പോൾ പാലിക്കേണ്ട ചില പ്രത്യേക ചട്ടങ്ങളുണ്ട്; ഇതനുസരിച്ച് ഒരു സിറ്റിംഗ് ജഡ്ജിയെ സാധാരണ പ്രതികളെപ്പോലെ പോലീസ് സ്റ്റേഷനിൽ പരസ്യമായി വരുത്തിയിരുത്തി ചോദ്യം ചെയ്യുകയോ അപമാനിക്കുകയോ ചെയ്യാൻ പാടില്ലെന്നും, അഥവാ ചോദ്യം ചെയ്യൽ അനിവാര്യമാണെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുൻകൂട്ടി അനുമതിയും സമയവും വാങ്ങി ജഡ്ജിയുടെ ഔദ്യോഗിക വസതിയിലോ മറ്റ് സൗകര്യപ്രദമായ സ്ഥലത്തോ നേരിട്ടെത്തി മൊഴിയെടുക്കുകയാണ് ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
രണ്ട് വാർത്തകൾ കണ്ടു. മോട്ടോർ വാഹന ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജിയെ ചോദ്യം ചെയ്യാൻ പോലീസ് അദ്ദേഹത്തിൻ്റെ വസതിയിലെത്തി... പി എസ് സി അംഗങ്ങൾക്ക് ചോദ്യം ചെയ…
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാഹനങ്ങളിലെ, ലോഗ് ബുക്കിൽ യാത്രാവിവരങ്ങൾ രേഖപ്പെടുത്തണോ? എങ്കിൽ ആര് രേഖപ്പെടുത്തി ഒപ്പിടും?
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാഹനങ്ങളിലെ, ലോഗ് ബുക്കിൽ യാത്രാവിവരങ്ങൾ രേഖപ്പെടുത്തണോ? എങ്കിൽ ആര് രേഖപ്പെടുത്തി ഒപ്പിടും?
Claude commands
Explain & Understand: ELIS [topic] (5 വയസ്സുകാരന് മനസ്സിലാകുംവിധം വിശദീകരിക്കുക), TLDR [paste text] (ചുരുക്കി സംഗ്രഹിക്കുക), KEY POINTS [topic] Email…
The reason most juniors lose clients to seniors isn’t talent
The reason most juniors lose clients to seniors isn’t talent — it’s 30 specific tactical skills nobody teaches in law school. We teach all of them in…
പി.വി. സിന്ധുവിന്റെ നെറ്റിയിലെ ആ ചെറിയ ഉപകരണം! മനുഷ്യന്റെ തലച്ചോറിനെ നിരീക്ഷിക്കാൻ പുതിയൊരു സാങ്കേതിക വിപ്ലവം!
പി.വി. സിന്ധുവിന്റെ നെറ്റിയിലെ ആ ചെറിയ ഉപകരണം! മനുഷ്യന്റെ തലച്ചോറിനെ നിരീക്ഷിക്കാൻ പുതിയൊരു സാങ്കേതിക വിപ്ലവം! ലോകപ്രശസ്ത ബാഡ്മിന്റൺ താരം പി.വി. സിന്…
ഗോവൃദ്ധി
ഗോവൃദ്ധി
വ്യാജ ആധാരം ചെയ്താൽ സുപ്രീംകോടതി ഉത്തരവ്
വ്യാജ ആധാരം ചെയ്താൽ സുപ്രീംകോടതി ഉത്തരവ്
ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി ഒഴിവാക്കാനുള്ള അപേക്ഷകരെ RDO ഒഴിവാക്കുന്ന രീതി : കഴിഞ്ഞ ദിവസം എന്റെ ഓഫീസിലേക്ക് ഒരാൾ കയറിവന്നു. കയ്യിലൊരു കടലാസുണ്ട്; തന്റെ ഉടമസ്ഥതയിലുള്ള ഒരു ചെറിയ ഭൂമി ഡാറ്റാബാങ്കിൽ നിന്നും ഒഴിവാക്കാൻ നൽകിയ ഫോറം-5 (Form-5) അപേക്ഷ RDO തള്ളിക്കളഞ്ഞുകൊണ്ടുള്ള ഉത്തരവാണ്. ആകെ മൂന്നേ മൂന്ന് ചെറിയ പാരഗ്രാഫുകൾ. യാതൊരുവിധ കാരണങ്ങളോ, പരിശോധനാ റിപ്പോർട്ടുകളുടെ വിശദാംശങ്ങളോ, നിയമപരമായ വിശകലനങ്ങളോ, ഇനിയെന്ത് ചെയ്യണമെന്നോ അതിലില്ല! അപേക്ഷകന്റെ മേൽവിലാസവും, കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം RDO-യ്ക്കുള്ള സവിശേഷ അധികാരം ഉപയോഗിച്ച് അപേക്ഷ നിരസിക്കുന്നു എന്ന ഔദ്യോഗിക വരികളും മാത്രമാണ് അതിലുണ്ടായിരുന്നത്. ഇത്തരം യാന്ത്രികമായ ഉത്തരവുകളുമായി മുന്നിൽ നിൽക്കുന്ന സാധാരണക്കാരായ കക്ഷികൾക്ക് മുന്നിൽ എന്ത് മറുപടി പറയണമെന്നറിയാതെ നിസ്സഹായനാകുന്ന ചില നിമിഷങ്ങളുണ്ട്. ഒരു വക്കീലിന് പോലും ആശയക്കുഴപ്പമുണ്ടാക്കിയ ഈ ഉത്തരവ്, നിയമമറിയാത്ത ഒരു സാധാരണക്കാരന് എത്രമാത്രം മാനസിക ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടാകും എന്ന് ഊഹിക്കാമല്ലോ? ഈ വിഷയം ആഴത്തിൽ പഠിച്ചപ്പോഴാണ്, ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കേരളത്തിലെ റവന്യൂ ഓഫീസുകളിൽ ഫോറം-5 അപേക്ഷകൾ കൈകാര്യം ചെയ്യുന്ന രീതി എത്രത്തോളം യാന്ത്രികമാണെന്നും മനസ്സിലായത്. കൂടുതൽ അന്വേഷിച്ചു പോയപ്പോൾ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പുറപ്പെടുവിച്ച W.P.(C) No. 984 of 2025 കേസിലെ സുപ്രധാന ഹൈക്കോടതി വിധിയിലാണ് എത്തിയത്. ഭൂഉടമകൾ അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങളാണ് ആ വിധിയിലുള്ളത്. 1. അച്ചടി ഉത്തരവുകൾക്ക് രൂക്ഷ വിമർശനം 90 ശതമാനം ഫോറം-5 അപേക്ഷകളും യാതൊരു മനസ്സിരുത്തലുമില്ലാതെ, ഒരേ മാതൃകയിലുള്ള അച്ചടി വാചകങ്ങൾ ഉപയോഗിച്ചാണ് പല RDO-മാരും തള്ളിക്കളയുന്നത് എന്ന് കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. കോടതി നിരന്തരം ഉത്തരവുകൾ നൽകിയിട്ടും ഉദ്യോഗസ്ഥരുടെ മനോഭാവം മാറാത്തതിനെ പരിഹസിച്ചുകൊണ്ട്, മലയാളത്തിലെ 'അമ്മാവനും മരുമകനും' കഥയിലെ "എന്നെ തല്ലേണ്ടമ്മാവാ, ഞാൻ നന്നാകില്ല" എന്ന പ്രയോഗം പോലും വിധിയിൽ എടുത്തുപറയേണ്ടി വന്നു എന്നത് ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ സമീപനത്തിന്റെ ആഴം വ്യക്തമാക്കുന്നു. 2. എങ്ങനെയായിരിക്കണം ഉത്തരവുകൾ? ഇത്തരത്തിലുള്ള ഓരോ ഉത്തരവുകളും വെറുമൊരു ഔദ്യോഗിക വരിയിൽ ഒതുങ്ങരുത്; മറിച്ച് അത് കൃത്യമായ കാരണങ്ങളും കണ്ടെത്തലുകളും അടങ്ങിയ 'സ്പീക്കിംഗ് ഓർഡർ' (Speaking Order) ആയിരിക്കണമെന്ന് കോടതി അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കി. A. അപേക്ഷിച്ച ഭൂമിയുടെ സർവേ നമ്പറും വിസ്തീർണ്ണവും. B. കൃഷി ഓഫീസറുടെയും വില്ലേജ് ഓഫീസറുടെയും യഥാർത്ഥ റിപ്പോർട്ടുകൾ. C. KSREC (ഉപഗ്രഹ) റിപ്പോർട്ടിലെ കൃത്യമായ വിവരങ്ങൾ. D. അപേക്ഷ തള്ളുന്നതിനുള്ള വ്യക്തവും നിയമപരവുമായ കാരണങ്ങൾ. ഇത്രയും കാര്യങ്ങൾ കൃത്യമായി പ്രതിപാദിക്കാത്ത ഒരു ഉത്തരവും നിയമപരമായി നിലനിൽക്കില്ല. 3. ഉദ്യോഗസ്ഥർക്ക് സ്വന്തം പോക്കറ്റിൽ നിന്നും പിഴ. യഥാർത്ഥ കാരണങ്ങളില്ലാതെ, യാന്ത്രികമായി അപേക്ഷ തള്ളി ഹരജിക്കാരൻ വീണ്ടും വീണ്ടും കോടതി കയറ്റിയ ഉദ്യോഗസ്ഥന് സ്വന്തം പോക്കറ്റിൽ നിന്നും 10,000 രൂപ പിഴ ഒടുക്കാൻ ഹൈക്കോടതി ഈ കേസിൽ ഉത്തരവിട്ടിട്ടുണ്ട്. നിങ്ങളുടെയോ നിങ്ങൾക്ക് അറിയാവുന്നവരുടെയോ ഭൂമി ഡാറ്റാബാങ്കിൽ നിന്നും ഒഴിവാക്കാൻ നൽകിയ ഫോറം-5 അപേക്ഷ ഇതുപോലെ യാതൊരു കാരണവും വ്യക്തമാക്കാതെ RDO തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിൽ, അതൊരു അന്തിമ വിധിയല്ല. അത്തരം യാന്ത്രിക ഉത്തരവുകൾക്കെതിരെ നിയമപരമായി ഹൈക്കോടതിയെ സമീപിക്കാൻ നിങ്ങൾക്ക് പൂർണ്ണ അവകാശമുണ്ട്. ഇതുപോലെയുള്ള നിയമപരമായ സംശയങ്ങളോ അനുഭവങ്ങളോ ഉണ്ടെങ്കിൽ കമന്റിൽ ചോദിക്കാവുന്നതാണ്. Adv Ahammed Sha District Court Manjeri | Kerala Highcourt
ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി ഒഴിവാക്കാനുള്ള അപേക്ഷകരെ RDO ഒഴിവാക്കുന്ന രീതി : കഴിഞ്ഞ ദിവസം എന്റെ ഓഫീസിലേക്ക് ഒരാൾ കയറിവന്നു. കയ്യിലൊരു കടലാസുണ്ട്; ത…
ഡോഗിന് 12 കമാൻഡുകൾ - 6 മിനിറ്റ്
ഡോഗിന് 12 കമാൻഡുകൾ - 6 മിനിറ്റ്
അതിദരിദ്രർ ജീവിക്കുന്ന 5 രാജ്യങ്ങളിൽ ഇന്ത്യയും. ലോകത്ത് 110 കോടി പേർ.
അതിദരിദ്രർ ജീവിക്കുന്ന 5 രാജ്യങ്ങളിൽ ഇന്ത്യയും. ലോകത്ത് 110 കോടി പേർ.
ബൈലോ മാതൃക .pdf
ഒരു ബൈലോയുടെ ഫോർമാറ്റ്
4 വരികൾ വായിച്ചാൽ എങ്ങനെ വിഷ്വൽസെൻസ് ഉണ്ടാകും - മമ്മുക്ക
4 വരികൾ വായിച്ചാൽ എങ്ങനെ വിഷ്വൽസെൻസ് ഉണ്ടാകും - മമ്മുക്ക
നികുതി, എന്തുകാരണവും പറഞ്ഞു നിഷേധം പാടില്ല https://www.facebook.com/share/v/19E8bULRq7/
നികുതി, എന്തുകാരണവും പറഞ്ഞു നിഷേധം പാടില്ല https://www.facebook.com/share/v/19E8bULRq7/
*ആധാരത്തിൽ സർവ്വേ നമ്പർ പിശകായി എഴുതിപ്പോയി എന്ന കാരണത്താൽ തിരുത്താ ധാരം എഴുതുവാൻ നിർബന്ധിക്കരുത്. വസ്തു പരിശോധിച്ച വസ്തുവിന്റെ ശരിയായ സർവ്വേ നമ്പരിൽ പോക്കുവരവ് ചെയ്ത കരമടച്ചു കൊടുക്കണം. തിരുത്താധാരം എഴുതുന്നില്ല എങ്കിൽ വസ്തു വിൽക്കാനോ പണയപ്പെടുത്താനോ ബുദ്ധിമുട്ട് ഉണ്ടായിരിക്കും. ഇത്തരം വരും വരായ്കളെ പറ്റി വില്ലേജ് ഓഫീസർക്ക് അപേക്ഷകനെ ഗുണദോഷിക്കാം പക്ഷേ തിരുത്താധാരം എഴുതിക്കൊണ്ടു വാ എന്നാലെ പോക്കുവരവ് ചെയ്തു നൽകുകയുള്ളൂ എന്ന് നിർബന്ധിക്കാൻ കഴിയുകയില്ല* #pokkuvaravu #thiruthadharam #9447464502 https://www.facebook.com/share/r/19yL5ceBjq/
*ആധാരത്തിൽ സർവ്വേ നമ്പർ പിശകായി എഴുതിപ്പോയി എന്ന കാരണത്താൽ തിരുത്താ ധാരം എഴുതുവാൻ നിർബന്ധിക്കരുത്. വസ്തു പരിശോധിച്ച വസ്തുവിന്റെ ശരിയായ സർവ്വേ നമ്പരിൽ…
സ്വന്തം ഭൂമി അളക്കാൻ വില്ലേജ് ഓഫീസിൽ പോകാറുണ്ടോ? എങ്കിൽ ഈ നിയമം അറിഞ്ഞിരിക്കണം! വില്ലേജ് ജീവനക്കാർക്ക് സ്വകാര്യ ഭൂമി അളന്നു നൽകാൻ നിയമപരമായി അധികാരമില്ല. സത്യം എന്തെന്ന് അറിയാം! https://www.facebook.com/share/r/14zFHhJ3zeH/
സ്വന്തം ഭൂമി അളക്കാൻ വില്ലേജ് ഓഫീസിൽ പോകാറുണ്ടോ? എങ്കിൽ ഈ നിയമം അറിഞ്ഞിരിക്കണം! വില്ലേജ് ജീവനക്കാർക്ക് സ്വകാര്യ ഭൂമി അളന്നു നൽകാൻ നിയമപരമായി അധികാരമി…
*ആധാരത്തിൽ സർവ്വേ നമ്പർ തെറ്റി എന്ന കാരണത്താൽ ചെയ്തു കൊടുക്കാതിരിക്കാൻ കഴിയുമോ? തിരുത്താതാരം എഴുതിയാലേ വസ്തു പോക്കുവരവ് ചെയ്തു നൽകുകയുള്ളൂ എന്ന് നിർബന്ധിക്കാൻ കഴിയുമോ*? .solve your land problems https://www.facebook.com/share/p/14uadLH4mBL/
*ആധാരത്തിൽ സർവ്വേ നമ്പർ തെറ്റി എന്ന കാരണത്താൽ ചെയ്തു കൊടുക്കാതിരിക്കാൻ കഴിയുമോ? തിരുത്താതാരം എഴുതിയാലേ വസ്തു പോക്കുവരവ് ചെയ്തു നൽകുകയുള്ളൂ എന്ന് നിർബ…
High Court issues guidelines for conducting property survey - The Hindu https://www.thehindu.com/news/national/tamil-nadu/high-court-issues-guidelines-for-conducting-property-survey/article32824453.ece
High Court issues guidelines for conducting property survey - The Hindu https://www.thehindu.com/news/national/tamil-nadu/high-court-issues-guideline…
ദേശീയ വിവരാവകാശ കൂട്ടായ്മ റിപ്പോർട്ടർ ഗ്രൂപ്പിൽ നിന്നും പ്രസിദ്ധപ്പെടുത്തുന്നത്:- "ഒരു വിവരാവകാശ അപേക്ഷയ്ക്ക് എത്ര ദിവസത്തിനകം വിവരം ലഭിക്കണം. " വീഡിയോ കാണുക. https://www.facebook.com/share/r/14uepuhqvS7/
ദേശീയ വിവരാവകാശ കൂട്ടായ്മ റിപ്പോർട്ടർ ഗ്രൂപ്പിൽ നിന്നും പ്രസിദ്ധപ്പെടുത്തുന്നത്:- "ഒരു വിവരാവകാശ അപേക്ഷയ്ക്ക് എത്ര ദിവസത്തിനകം വിവരം ലഭിക്കണം. " വീഡി…
Digital survey - Correlation statement thiruthal
Digital survey - Correlation statement thiruthal https://www.facebook.com/share/r/14uepuhqvS7/
*മുൻ ഉത്തരവ് നടപ്പിലാക്കിയില്ല; ഉദ്യോഗസ്ഥ ഗുഡാലോചനയുടെ ഭാഗമെന്ന് വിലയിരുത്തി പ്രവാസി കമീഷന്‍; ജില്ലാ കളക്ടർക്ക് ഷോക്കോസ് നോട്ടീസ് നൽകാൻ ഉത്തരവിട്ട് ജസ്റ്റിസ് സോഫി തോമസ്* https://www.channelrb.com/show-cause-notice-to-the-district-collector/148637/
*മുൻ ഉത്തരവ് നടപ്പിലാക്കിയില്ല; ഉദ്യോഗസ്ഥ ഗുഡാലോചനയുടെ ഭാഗമെന്ന് വിലയിരുത്തി പ്രവാസി കമീഷന്‍; ജില്ലാ കളക്ടർക്ക് ഷോക്കോസ് നോട്ടീസ് നൽകാൻ ഉത്തരവിട്ട് ജ…
വിവരാവകാശ നിയമം ഒരു പരാതി പരിഹാര സംവിധാനം അല്ല. പരാതി നൽകി ഒരു പ്രശ്നം പരിഹരിക്കുന്ന നിയമവും അല്ല.. പിന്നെ എങ്ങനെ പരാതി പരിഹരിക്കുന്ന ഒരു ഉപകരണമായി വിവരാവകാശ നിയമത്തെ മാറ്റാം" വീഡിയോ കാണുക! https://www.facebook.com/share/r/1DkLr2xU99/
"വിവരാവകാശ നിയമം ഒരു പരാതി പരിഹാര സംവിധാനം അല്ല. പരാതി നൽകി ഒരു പ്രശ്നം പരിഹരിക്കുന്ന നിയമവും അല്ല.. പിന്നെ എങ്ങനെ പരാതി പരിഹരിക്കുന്ന ഒരു ഉപകരണമായി …
സർവ്വേ നമ്പർ, സബ് ഡിവിഷൻ - മനസ്സിലാക്കാം
https://www.instagram.com/reel/Dea1WhcMoDo/?rpxt=NHVhZHc1c2EyYmFw സർവ്വേ നമ്പർ, സബ് ഡിവിഷൻ - മനസ്സിലാക്കാം
*ദേശീയ വിവരാവകാശ കൂട്ടായ്മ റിപ്പോർട്ടർ ഗ്രൂപ്പിൽ നിന്നും വരുന്നത്* വിവരാവകാശ നിയമത്തിന് 21 വയസ്സ്... ജനാധിപത്യത്തിന്റെ കണ്ണുകൾ അടയുകയാണോ?... വായിക്കുക... നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. https://www.facebook.com/share/p/19Y1huiJXS/
വിവരാവകാശ നിയമത്തിന് 21 വയസ്സ്... ജനാധിപത്യത്തിന്റെ കണ്ണുകൾ അടയുകയാണോ?... വായിക്കുക... നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. https://www.facebook.co…
https://experience.arcgis.com/experience/6792003dfd20477c80c4d763bcb3f0a0/ കേരള സർക്കാർ കേന്ദ്രത്തിലേക്ക് സമർപ്പിച്ച ഏറ്റവും പുതിയ ESA പ്രൊപ്പോസലിന്റെ മാപ്പ് വന്നിട്ടുണ്ട്. അടിയന്തരമായി എല്ലാവരും സ്വന്തം ഭൂമി വന്നിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യുക.
https://experience.arcgis.com/experience/6792003dfd20477c80c4d763bcb3f0a0/ കേരള സർക്കാർ കേന്ദ്രത്തിലേക്ക് സമർപ്പിച്ച ഏറ്റവും പുതിയ ESA പ്രൊപ്പോസലിന്റ…
അതത് സ്ഥാപനങ്ങളിലേക്കല്ലാതെ LSGD യിലേക്ക് ഓൺലൈൻ പരാതി കൊടുക്കാൻ സംവിധാനം Lsgd vigilance https://share.google/GWBLkdlTxiDrSPaLS
അതത് സ്ഥാപനങ്ങളിലേക്കല്ലാതെ LSGD യിലേക്ക് ഓൺലൈൻ പരാതി കൊടുക്കാൻ സംവിധാനം Lsgd vigilance https://share.google/GWBLkdlTxiDrSPaLS
LSGD ഒമ്ബഡ്‌സ്മാൻ
LSGD ഒമ്ബഡ്‌സ്മാൻ
പരാതി പരിഹാര സംവിധാനം | LSGD Kerala
പരാതി പരിഹാര സംവിധാനം | LSGD Kerala https://share.google/iM0mIGBK8c6kdYdXw
അടിസ്ഥാനപരമായ ജനാവകാശം" വായിക്കാം
ഒക്ടോബർ 12 വിവരാവകാശ ദിനമായാണ് ഇന്ത്യയിൽ ആചരിക്കുന്നത്. വിവരത്തിനുള്ള അവകാശം (Right to Information) ഒരു അടിസ്ഥാന മനുഷ്യാവകാശമാണ്. ഇന്ത്യൻ ഭരണഘടനയുടെ …
നികുതി ഈടാക്കാതെ വലച്ചു; ഉദ്യോഗസ്ഥർക്ക് 30,000 രൂപ പിഴ വിധിച്ച് ഹൈകോടതി | Madhyamam https://www.madhyamam.com/amp/kerala/kerala-high-court-fines-revenue-officials-land-tax-dispute-1562185
നികുതി ഈടാക്കാതെ വലച്ചു; ഉദ്യോഗസ്ഥർക്ക് 30,000 രൂപ പിഴ വിധിച്ച് ഹൈകോടതി | Madhyamam https://www.madhyamam.com/amp/kerala/kerala-high-court-fines-…
ESA വേണോ വേണ്ടയോ
ESA വേണോ വേണ്ടയോ