🔗 സർ ഒരു ജീവനക്കാരൻ്റെ സ്ഥലംമാറ്റ ഉത്തരവിന്റെ പകർപ്പ് ഒരാൾ വിവരാവകാശ നിയമം പ്രകാരം ആവശ്യപ്പെട്ടിട്ടുണ്ട്. അത് ജീവനക്കാരന്റെ സ്വകാര്യതയാണ് എന്നാണ് ബന്ധപ്പെട്ട ജീവനക്കാരൻ അവകാശപ്പെടുന്നത്. ട്രാൻസ്ഫർ ഉത്തരവ് ജീവനക്കാരന്റെ സ്വകാര്യതയാണോ സർ....ജീവനക്കാരന്റെ അവകാശവാദം തെറ്റാണ്. ട്രാൻസ്ഫർ ഉത്തരവ് സ്വകാര്യതയല്ല. *" വിവിധ സർക്കാർ വകുപ്പുകളിലെ നിയമന /പ്രമോഷൻ / ട്രാൻസ്ഫർ നടപടികളിലെ സുതാര്യത ഉറപ്പുവരുത്തുന്നതിന് വേണ്ടി ഇത്തരം ഉത്തരവുകൾ വകുപ്പുകളുടെ വെബ്സൈറ്റിൽ യഥാസമയം പ്രസിദ്ധീകരിക്കേണ്ടതും, ഇക്കാര്യം വകുപ്പ് അധ്യക്ഷന്മാർ ഉറപ്പുവരുത്തേണ്ടതാണെന്നും "* സർക്കാർ നിർദ്ദേശം ഉണ്ട്. ആയതിനാൽ വിവരാവകാശ നിയമപ്രകാരം ഈ രേഖകൾ ആവശ്യപ്പെട്ടാൽ ഈ രേഖകൾ സ്വകാര്യ രേഖയായി കണക്കാക്കി നിഷേധിക്കാൻ കഴിയില്ല. *Lalith Babu. www.rtiexpert.com*
സർ
ഒരു ജീവനക്കാരൻ്റെ സ്ഥലംമാറ്റ ഉത്തരവിന്റെ പകർപ്പ് ഒരാൾ വിവരാവകാശ നിയമം പ്രകാരം ആവശ്യപ്പെട്ടിട്ടുണ്ട്. അത് ജീവനക്കാരന്റെ സ്വകാര്യതയാണ് എന്നാണ് ബന്ധപ്പെട്ട ജീവനക്കാരൻ അവകാശപ്പെടുന്നത്. ട്രാൻസ്ഫർ ഉത്തരവ് ജീവനക്കാരന്റെ സ്വകാര്യതയാണോ സർ....ജീവനക്കാരന്റെ അവകാശവാദം തെറ്റാണ്. ട്രാൻസ്ഫർ ഉത്തരവ് സ്വകാര്യതയല്ല. *" വിവിധ സർക്കാർ വകുപ്പുകളിലെ നിയമന /പ്രമോഷൻ / ട്രാൻസ്ഫർ നടപടികളിലെ സുതാര്യത ഉറപ്പുവരുത്തുന്നതിന് വേണ്ടി ഇത്തരം ഉത്തരവുകൾ വകുപ്പുകളുടെ വെബ്സൈറ്റിൽ യഥാസമയം പ്രസിദ്ധീകരിക്കേണ്ടതും, ഇക്കാര്യം വകുപ്പ് അധ്യക്ഷന്മാർ ഉറപ്പുവരുത്തേണ്ടതാണെന്നും "* സർക്കാർ നിർദ്ദേശം ഉണ്ട്. ആയതിനാൽ വിവരാവകാശ നിയമപ്രകാരം ഈ രേഖകൾ ആവശ്യപ്പെട്ടാൽ ഈ രേഖകൾ സ്വകാര്യ രേഖയായി കണക്കാക്കി നിഷേധിക്കാൻ കഴിയില്ല.
ഇതേ വിഭാഗത്തിൽ
യുഡിഐഡി കാർഡ്
UDID കാർഡ്
Differently-abled വ്യക്തികൾക്കുള്ള Ramp നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അളവുകൾ!
KPBR 2019 | RULE 42 Differently-abled വ്യക്തികൾക്കുള്ള Ramp നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അളവുകൾ! കെട്ടിടത്തിന്റെ പ്രവേശന ഭാഗത്തും ഭിന്നശേഷിക്കാർക്…
വില്ലേജ്ഓഫീസുകൾ - വർക്ക് സ്റ്റഡി റിപ്പോർട്ട്
വില്ലേജ്ഓഫീസുകൾ - വർക്ക് സ്റ്റഡി റിപ്പോർട്ട്
LSG ADMINISTRATION - വെബ്ബു്സൈറ്റ് - Local Governance and Government Service Matters
www.lsgadministration.com
ക്രിസ്തുമസ് പുതുവർഷ ആഘോഷത്തിൻ്റെ ഭാഗമായി പ്രൈവറ്റ് സംഘാടക സമിതിക്ക് കമ്മിറ്റി തീരുമാനപ്രകാരം 10000 രൂപ Donate ചെയ്യാൻ
ക്രിസ്തുമസ് പുതുവർഷ ആഘോഷത്തിൻ്റെ ഭാഗമായി പ്രൈവറ്റ് സംഘാടക സമിതിക്ക് കമ്മിറ്റി തീരുമാനപ്രകാരം 10000 രൂപ Donate ചെയ്യാൻ പറ്റുമോ ? ക്രിസ്തുമസ്–പുതുവത്സര…