എന്റെ ശേഖരം
ഹോം › FAQ - പൊതുവെ ചോദിക്കുന്ന സംശയങ്ങൾ

🖼️ Differently-abled വ്യക്തികൾക്കുള്ള Ramp നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അളവുകൾ!

ചിത്രം92 KB21-11-2026
KPBR 2019 | RULE 42 Differently-abled വ്യക്തികൾക്കുള്ള Ramp നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അളവുകൾ! കെട്ടിടത്തിന്റെ പ്രവേശന ഭാഗത്തും ഭിന്നശേഷിക്കാർക്കുള്ള ടോയ്‌ലെറ്റുകളിലേക്കും Wheelchair സൗകര്യത്തിനായി Ramp ഒരുക്കുമ്പോൾ പാലിക്കേണ്ട പ്രധാന നിബന്ധനകൾ: 🔹 Ramp-ന്റെ കുറഞ്ഞ വീതി – 1.20 മീറ്റർ 🔹 Ramp Slope – 1:12 🔹 Handrail ഉയരം – 80 സെ.മീ. 🔹 ഇരുവശങ്ങളിലും Handrail നൽകണം. 🔹 Landing അളവുകൾ 1.20 x 1.50 m 🔹 Handrail-നും ഭിത്തിക്കും ഇടയിലെ കുറഞ്ഞ അകലം – 50 mm (5 cm). 🔹 Ramp-ന്റെ പ്രതലം വഴുക്കാത്ത രീതിയിലായിരിക്കണം. 📐 Ramp നീളം കണക്കാക്കുന്നതിനുള്ള ഉദാഹരണം: കെട്ടിടത്തിന്റെ തറയ്ക്ക് 1.0 m ഉയരമുണ്ടെങ്കിൽ, 1:12 Slope പ്രകാരം: Ramp നീളം = 1 × 12 = 12 m (12.0 മീറ്റർ) കൊടുക്കണം. Ramp വീതി = 1.20 മീറ്റർ 📌 Building Plan തയ്യാറാക്കുമ്പോൾ Accessibility സൗകര്യങ്ങൾ ഉറപ്പാക്കുക. നിയമം: KPBR 2019 – Rule 42 (2025 Amendment ഉൾപ്പെടെ)
Differently-abled വ്യക്തികൾക്കുള്ള Ramp നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അളവുകൾ!
ഡൗൺലോഡ്ലിങ്ക് തുറക്കുക

ഇതേ വിഭാഗത്തിൽ

പഞ്ചായത്തിൻ്റെ അധികാരപരിധിയിലുള്ള സർക്കാർ സ്‌കൂൾ കെട്ടിടങ്ങളുടെ നികുതി അടയ്ക്കേണ്ടത് പഞ്ചായത്ത് അല്ലേ? HM നോട് അടയ്ക്കാനുള്ള നോട്ടീസ് നൽകാൻ പഞ്ചായത്തിന് അധികാരമുണ്ടോ?

പഞ്ചായത്തിൻ്റെ അധികാരപരിധിയിലുള്ള സർക്കാർ സ്‌കൂൾ കെട്ടിടങ്ങളുടെ നികുതി അടയ്ക്കേണ്ടത് പഞ്ചായത്ത് അല്ലേ? HM നോട് അടയ്ക്കാനുള്ള നോട്ടീസ് നൽകാൻ പഞ്ചായത്ത…

ലിങ്ക്22-11-2026

യുഡിഐഡി കാർഡ്

UDID കാർഡ്

ഡോക്യുമെന്റ്1.2 MB21-11-2026

വില്ലേജ്ഓഫീസുകൾ - വർക്ക് സ്റ്റഡി റിപ്പോർട്ട്

വില്ലേജ്ഓഫീസുകൾ - വർക്ക് സ്റ്റഡി റിപ്പോർട്ട്

ഡോക്യുമെന്റ്3.5 MB17-11-2026

LSG ADMINISTRATION - വെബ്ബു്സൈറ്റ് - Local Governance and Government Service Matters

www.lsgadministration.com

ലിങ്ക്114 KB17-11-2026

ക്രിസ്തുമസ് പുതുവർഷ ആഘോഷത്തിൻ്റെ ഭാഗമായി പ്രൈവറ്റ് സംഘാടക സമിതിക്ക് കമ്മിറ്റി തീരുമാനപ്രകാരം 10000 രൂപ Donate ചെയ്യാൻ

ക്രിസ്തുമസ് പുതുവർഷ ആഘോഷത്തിൻ്റെ ഭാഗമായി പ്രൈവറ്റ് സംഘാടക സമിതിക്ക് കമ്മിറ്റി തീരുമാനപ്രകാരം 10000 രൂപ Donate ചെയ്യാൻ പറ്റുമോ ? ക്രിസ്തുമസ്–പുതുവത്സര…

ചിത്രം85 KB17-11-2026