എന്റെ ശേഖരം
ഹോം › FAQ - പൊതുവെ ചോദിക്കുന്ന സംശയങ്ങൾ

FAQ - പൊതുവെ ചോദിക്കുന്ന സംശയങ്ങൾ

33 ഇനങ്ങൾ

പഞ്ചായത്തിൻ്റെ അധികാരപരിധിയിലുള്ള സർക്കാർ സ്‌കൂൾ കെട്ടിടങ്ങളുടെ നികുതി അടയ്ക്കേണ്ടത് പഞ്ചായത്ത് അല്ലേ? HM നോട് അടയ്ക്കാനുള്ള നോട്ടീസ് നൽകാൻ പഞ്ചായത്തിന് അധികാരമുണ്ടോ?

പഞ്ചായത്തിൻ്റെ അധികാരപരിധിയിലുള്ള സർക്കാർ സ്‌കൂൾ കെട്ടിടങ്ങളുടെ നികുതി അടയ്ക്കേണ്ടത് പഞ്ചായത്ത് അല്ലേ? HM നോട് അടയ്ക്കാനുള്ള നോട്ടീസ് നൽകാൻ പഞ്ചായത്ത…

ലിങ്ക്22-11-2026

യുഡിഐഡി കാർഡ്

UDID കാർഡ്

ഡോക്യുമെന്റ്1.2 MB21-11-2026

Differently-abled വ്യക്തികൾക്കുള്ള Ramp നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അളവുകൾ!

KPBR 2019 | RULE 42 Differently-abled വ്യക്തികൾക്കുള്ള Ramp നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അളവുകൾ! കെട്ടിടത്തിന്റെ പ്രവേശന ഭാഗത്തും ഭിന്നശേഷിക്കാർക്…

ചിത്രം92 KB21-11-2026

വില്ലേജ്ഓഫീസുകൾ - വർക്ക് സ്റ്റഡി റിപ്പോർട്ട്

വില്ലേജ്ഓഫീസുകൾ - വർക്ക് സ്റ്റഡി റിപ്പോർട്ട്

ഡോക്യുമെന്റ്3.5 MB17-11-2026

LSG ADMINISTRATION - വെബ്ബു്സൈറ്റ് - Local Governance and Government Service Matters

www.lsgadministration.com

ലിങ്ക്114 KB17-11-2026

ക്രിസ്തുമസ് പുതുവർഷ ആഘോഷത്തിൻ്റെ ഭാഗമായി പ്രൈവറ്റ് സംഘാടക സമിതിക്ക് കമ്മിറ്റി തീരുമാനപ്രകാരം 10000 രൂപ Donate ചെയ്യാൻ

ക്രിസ്തുമസ് പുതുവർഷ ആഘോഷത്തിൻ്റെ ഭാഗമായി പ്രൈവറ്റ് സംഘാടക സമിതിക്ക് കമ്മിറ്റി തീരുമാനപ്രകാരം 10000 രൂപ Donate ചെയ്യാൻ പറ്റുമോ ? ക്രിസ്തുമസ്–പുതുവത്സര…

ചിത്രം85 KB17-11-2026

വീടും, കെട്ടിടവും പണിയുമ്പോൾ നിയമപ്രകാരം എത്ര സ്ഥലം വിടണം

വീടും, കെട്ടിടവും പണിയുമ്പോൾ.

വീഡിയോ62 KB17-11-2026

യോഗങ്ങളിൽ തുടർച്ചയായി പങ്കെടുക്കാത്ത അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച വ്യവസ്ഥകൾ

യോഗങ്ങളിൽ തുടർച്ചയായി പങ്കെടുക്കാത്ത അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച വ്യവസ്ഥകൾ 1994-ലെ കേരള പഞ്ചായത്ത് രാജ് വകുപ്പ് 35 (1) (കെ) യിലാണ് പഞ്ചായത്ത് അംഗം …

ലിങ്ക്17-11-2026

ഫുഡ് ഗ്രെയ്ൻ എടിഎം - തിരുവനന്തപുരത്ത്

കേരളത്തിൽ റേഷൻ വിതരണത്തിനായി 'ഫുഡ് ഗ്രെയ്ൻ എടിഎം' (അന്നപൂർത്തി - Annapurti) പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള വസ്തുതാ പരിശോധന (Fact…

ചിത്രം725 KB16-11-2026

Tyre Wear Indicator - TWI

ടയർ തേഞ്ഞുതീർന്നു മാറാനായെന്ന് കമ്പനി ഇടുന്ന മാർക്ക്. സൈഡ് മിററിൽ ഈ ചെറിയ ലൈറ്റ് തെളിയുന്നത് എന്തിനാണെന്ന് അറിയാമോ? നിങ്ങളുടെ കാറിലെ ഈ ഫീച്ചർ വലിയൊരു…

ചിത്രം71 KB15-11-2026

ന്യൂറോളജി വാർഡിൽ ലൈബ്രറി

രോഗികൾക്ക് ലൈബ്രറി

ചിത്രം82 KB14-11-2026

Pocso കേസ് - ക്വാഷ് ചെയ്യാൻ ഹൈക്കോടതിക്ക് ഇടപെടാം. Crpc 482 bnss 528

ഹൈക്കോടതിക്ക് ഇടപെടാം. Ummer v. Station House Officer & Ors. 2026:KER:85738 ഹൈക്കോടതിക്ക് ഇടപെടാം. ഉമ്മർ v. സ്റ്റേഷൻ ഹൗസ് ഓഫീസർ & മറ്റുള്ളവർ. 2026:KE…

ലിങ്ക്13-11-2026

പെൻ നമ്പർ

സർക്കാർ രേഖകളിൽ PEN നൽകണമെന്ന് ഉത്തരവുണ്ട്. ധനകാര്യ വകുപ്പിന്റെ 72/2020 സർക്കുലർ പ്രകാരം ഓഫീസ് സീലിനോടൊപ്പം ഓഫീസ് മേധാവിയുടെ പേര്, PEN, തസ്തിക, ഒപ്പ്…

ചിത്രം378 KB09-11-2026

QR കോഡ് രേഖപ്പെടുത്തിയ ATM type കാർഡ് അനുവദിച്ചാൽ ആ QR code സ്‌കാൻ ചെയ്താൽ നേരിട്ട് ksmart -ൽ ലോഗിചെയ്യാനും നികുതി അടയ്ക്കുന്നതടക്കം എല്ലാത്തരം കാര്യങ്ങളും നട ഞാൻ കഴിയുന്ന സംവിധാനവും ഒരുക്കാൻ കഴിയും

ആറ് കൊല്ലം മുമ്പ് ഇതിൻ്റെ ഒരു ഐഡിയ ഞാൻ നൽകിയതായിരുന്നു ...... ആദ്യ ഇംഗ്ലീഷ് അക്ഷരം C M P ( തദേശ സ്ഥാപന തരം ) അടുത്ത രണ്ടക്കം ജില്ല അടുത്ത മൂന്നക്കം ത…

ചിത്രം125 KB08-11-2026

eOffice - FAQ

eOffice - FAQ

ലിങ്ക്08-11-2026

"ആശുപത്രിയിലേക്ക്. വണ്ടിയിൽ കയറി വഴികാണിച്ചു തരാമോ?" കുട്ടി - "GPS ഉപയോഗിക്കുക അല്ലെങ്കിൽ മറ്റ് ആരോടെങ്കിലും ചോദിക്കുക." "ഇവിടെ അടുത്താണ്. കയറൂ." കുട്ടി - "മുതിർന്നവർ പരിചയമില്ലാത്ത കുട്ടികളോട് വഴി ചോദിച്ച് കാറിൽ കയറാൻ ആവശ്യപ്പെടരുത്." "എന്റെ ഫോൺ ഓഫ് ആയി. നിങ്ങളുടെ പവർ ബാങ്കിൽ ഈ കേബിൾ ഒന്ന് കണക്റ്റ് ചെയ്തു നോക്കാമോ?" കുട്ടി - "ഞാൻ പരിചയമില്ലാത്ത കേബിളുകൾ കണക്റ്റ് ചെയ്യാറില്ല. അവിടെയുള്ള ജീവനക്കാരോട് ചോദിക്കൂ." "ഒരു സെക്കൻഡ്, ഇത് സേഫ് ആണ്." കുട്ടി - "അപരിചിതമായ കേബിളുകളോ ഡിവൈസുകളോ ഉപയോഗിക്കില്ല." "സ്വയം സംരക്ഷിച്ചതിൽ അഭിനന്ദനങ്ങൾ!" "നിന്റെ അമ്മയാണ് എന്നെ പറഞ്ഞയച്ചത്. വരൂ പോകാം. കണ്ടോ, എനിക്ക് നിന്റെ അമ്മയെ അറിയാം." കുട്ടി - "എനിക്ക് ഇയാളെ അറിയില്ല!" "ഹേയ്, എന്റെ കാലിന് പരിക്കേറ്റു. ആ വാനിൽ നിന്ന് ഫസ്റ്റ് എയ്ഡ് കിറ്റ് എടുത്ത് തരാമോ?" കുട്ടി - "ഞാൻ ആംബുലൻസ് വിളിക്കാം അല്ലെങ്കിൽ പാർക്ക് റെയിഞ്ചറോട് പറയാം." "ഇല്ല, അത് വാനിനുള്ളിൽ തന്നെയുണ്ട്. പോയി എടുക്കൂ." കുട്ടി - "ഞാൻ അപരിചിതരുടെ വാനിൽ കയറില്ല." "ഛേ, അവൾ വലയിൽ വീണില്ലല്ലോ!"

കുട്ടികളുടെ സുരക്ഷയെക്കുറിച്ചും അപരിചിതരിൽ നിന്നുള്ള അപകടങ്ങളെ തിരിച്ചറിയുന്നതിനെക്കുറിച്ചും മാതാപിതാക്കളെ ബോധവൽക്കരിക്കുന്ന ഒരു വീഡിയോ ആണിത്. വീഡിയോ…

ലിങ്ക്06-11-2026

UPI യിൽ ക്യാഷ് അടയ്ക്കുമ്പോൾ 2 സെക്കൻഡ് കൊണ്ട് പണം കടക്കാരന്റെ അക്കൗണ്ട്ലെത്തുന്നു. ആ 2 സെക്കൻഡിൽ എന്ത് സംഭവിക്കുന്നത്

UPI യിൽ ക്യാഷ്

ചിത്രം06-11-2026

ഒരു സംശയം ആണ് റീ സർവ്വേ കഴിഞ്ഞതും അടിയാധാരം പ്രകാരം റീ സർവ്വേ നമ്പർ ഉള്ളത് പിന്നീട് ഉള്ള ആധാരത്തിൽ റീ സർവ്വേ കോളത്തിൽ ഇല്ല എന്ന് എഴുതി ആധാരം രജിസ്റ്റർ ചെയ്യുന്നത് നിയമ വിധേയമാണോ ആധാരം നിലനിൽക്കുമോ സർവ്വേ നമ്പർ ഇല്ലാതെ ആധാരം രെജിസ്റ്റർ ചെയ്യാൻ സബ് രെജിസ്ട്രാർക് അധികാരം ഇല്ല. നിയമവിരുദ്ധവും,TP. Act. s. 3 യുടെയും, രെജിസ്ട്രേഷൻ act s.34,21, 22 ന്റെ യും ലംഘനവും, ആധാരം വിലയില്ലാത്തതുമാണ്.

ഒരു സംശയം ആണ് റീ സർവ്വേ കഴിഞ്ഞതും അടിയാധാരം പ്രകാരം റീ സർവ്വേ നമ്പർ ഉള്ളത് പിന്നീട് ഉള്ള ആധാരത്തിൽ റീ സർവ്വേ കോളത്തിൽ ഇല്ല എന്ന് എഴുതി ആധാരം രജിസ്റ്റ…

ചിത്രം285 KB06-11-2026

അഡ്രസ്സ് മാറ്റുന്നതിനെ പറ്റിയാണ് അറിയേണ്ടത്. അറിവുള്ളവർ മറുപടി തന്നാൽ വളരെ ഉപകാരം. എന്റെ കുടുംബ വീടിന്റെ അഡ്രസ്സ് ആണ് റേഷൻ കാർഡ്, ആധാർ, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്‌, ബാങ്ക് രേഖകൾ അങ്ങനെ എല്ലാത്തിലും ഉള്ളത്. ഇപ്പോൾ ഞാൻ വീട് വെച്ചു താമസിക്കുന്നതു അതിനടുത്തുള്ള വേറൊരു പഞ്ചായത്തിലാണ്. എന്റെ രേഖകളിലെല്ലാം അഡ്രസ്സ് മറ്റേണ്ടത്തായിട്ടുണ്ട്. അതിനു എന്താണ് ചെയ്യേണ്ടത്. https://www.facebook.com/share/p/1dbdoCixb6/ ആദ്യം പുതിയ വീടിന്റെ അഡ്രസ്സിൽ ഒരു റെസിഡൻസ് സർട്ടിഫിക്കറ്റ് KSMART വഴി ഓൺലൈനായി എടുക്കുക റെസിഡൻസ് സർട്ടിഫിക്കറ്റ് വെച്ച് ഇലക്ഷൻ ഐഡി കാർഡിലെ അഡ്രസ്സ് മാറ്റാവുന്നതാണ് നിങ്ങളുടെ ഇലക്ഷൻ ഐഡി കാർഡ് അഡ്രസ് മാറി വന്നാൽ അതുവച്ച് ആധാറിലെ അഡ്രസ്സ് ചേഞ്ച് ചെയ്യാം പിന്നെ നിങ്ങളുടെ ഫാമിലി എല്ലാവരുടെയും അഡ്രസ്സ് നിങ്ങളുടെ ആധാർ കാർഡ് വച്ച് ചേഞ്ച് ആക്കാവുന്നതാണ്. ആദ്യം ആധാർകാർഡിൽ പേര് മാറ്റുക, അതിന് അക്ഷയയിൽ നിന്ന് ഫോം മേടിച്ചു വാർഡ് മെമ്പർ ഒപ്പിട്ടു തരും.അത് വച്ച് എല്ലാവരുടെയും ആധാർ മാറ്റുക..റേഷൻകാർഡ് പേര് മാറ്റുവാൻ അക്ഷയയിൽ പറഞ്ഞാല് മതി.പുതിയ ആധാർ കാർഡ് ,റേഷൻകാർഡ് കിട്ടി കഴിഞ്ഞ് വോട്ടേഴ്സ് ഐഡി മാറ്റുക.ആധാർ കാർഡ് വച്ച് ഡ്രൈവിംഗ് ലൈസൻസ്,വണ്ടിയുടെ RC മാറാം.പിന്നീട് ബാങ്ക് അക്കൗണ്ട് എല്ലാം മാറുക.ചുരുക്കത്തിൽ അക്ഷയയിൽ പോയാൽ ഒരു മാസം കൊണ്ട് എല്ലാം മാറ്റം.

അഡ്രസ്സ് മാറ്റുന്നതിനെ പറ്റിയാണ് അറിയേണ്ടത്.

ലിങ്ക്05-11-2026

യാത്ര മുതൽ ദർശനം വരെ എല്ലാ വിവരങ്ങളും ഒരിടത്ത്; ശബരിമല തീർത്ഥാടകർക്കായി ശബരി പോർട്ടൽ പ്രവർത്തനം തുടങ്ങി sabariportaldcpta.in

യാത്ര മുതൽ ദർശനം വരെ എല്ലാ വിവരങ്ങളും ഒരിടത്ത്; ശബരിമല തീർത്ഥാടകർക്കായി ശബരി പോർട്ടൽ പ്രവർത്തനം തുടങ്ങി November 5, 2026 Webdesk 1 പത്തനംതിട്ട: ശബരിമ…

ലിങ്ക്05-11-2026

2008 ന് ശേഷം വയൽ വാങ്ങി വീട് വെച്ചവർ കുടുങ്ങും ഈ വീഡിയോ കണ്ടാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കുവാൻ കഴിയും.

ഈ വീഡിയോ കണ്ടാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കുവാൻ കഴിയും.

വീഡിയോ05-11-2026

പോലീസ് ഉദ്യോഗസ്ഥരും ആഭ്യന്തര വകുപ്പും എന്നേ മറന്നൊരു സെക്ഷൻ പഴയ Cr. P.C യിൽ ഉണ്ടായിരുന്നു. 149- പ്രൈവന്റീവ് ആക്ഷൻ ബൈ പോലീസ്. പുതിയ നിയമത്തിലും അതുണ്ട് സെക്ഷൻ 168. പോലീസിന് ഒരു കുറ്റകൃത്യം ഉണ്ടാകുന്നതു തടയാൻ വേണ്ടി ഏതറ്റം വരെയും പോകാവുന്ന ഒരു വകുപ്പ്. Police is citizen in uniform; Citizen is police not in uniform. Section 149 ("Every police officer may interpose for the purpose of preventing, and shall, to the best of his ability, prevent, the commission of any cognizable offence.") എന്ത് ചെയ്യാം. അവർക്കിപ്പോൾ പട്രോളിംഗ്, പോയിന്റ് ഡ്യൂട്ടി എന്നിവപോലും അലർജിയാണ്. ഇൻക്വസ്റ്റ് തയ്യാറാക്കുന്നതിൽ മാത്രമായി ഡ്യൂട്ടി ചുരുങ്ങി. കലികാലം.

Section 149 ("Every police officer may interpose for the purpose of preventing, and shall, to the best of his ability, prevent, the commission of any…

ചിത്രം346 KB04-11-2026

ദേശീയ വിവരാവകാശ കൂട്ടായ്മയുടെ റിപ്പോർട്ടർ ഗ്രൂപ്പിൽ നിന്നും പ്രസിദ്ധപ്പെടുത്തുന്നത്... ഒരു സർക്കാർ ഉദ്യോഗസ്ഥൻ, തെറ്റായ വിവരം നൽകിയാൽ, ഏതെല്ലാം സാഹചര്യത്തിൽ, BNS പ്രകാരമുള്ള നടപടി സ്വീകരിക്കാം? വീഡിയോ കാണുക! https://www.facebook.com/share/r/18e73Gz97F/

ഒരു സർക്കാർ ഉദ്യോഗസ്ഥൻ, തെറ്റായ വിവരം നൽകിയാൽ, ഏതെല്ലാം സാഹചര്യത്തിൽ, BNS പ്രകാരമുള്ള നടപടി സ്വീകരിക്കാം? വീഡിയോ കാണുക! https://www.facebook.com/shar…

ലിങ്ക്04-11-2026

sir ഡിജിറ്റൽ കോപ്പി rti പ്രകാരം നൽകുന്ന ഒരു കേസിൽ.. അത് പ്രിന്റ് എടുത്ത് attest ചെയ്ത് വീണ്ടും സ്കാൻ ചെയ്യേണ്ടതുണ്ടോ? അതോ വിവരങ്ങൾ എങ്ങിനെയാണോ pdf ആയുള്ളത് അത് അതേപടി നല്കിയാൽ മതിയാകുമോ ( കൂടുതലും already digitily signed ആണ്) സർ...ഇലക്ട്രോണിക് രൂപത്തിലുള്ള ഒരു വിവരം ഡൗൺലോഡ് ചെയ്ത് SPIO അതിൽ സർട്ടിഫിക്കേഷന്‍ നടത്തി വീണ്ടും സ്കാൻ ചെയ്ത് ഇലക്ട്രോണിക് രൂപത്തിലേക്ക് തന്നെ മാറ്റി നൽകുക എന്നത് അനാവശ്യ ജോലിയാണ്. വിവരാവകാശ നിയമത്തിൽ ഇലക്ട്രോണിക് ഫോമിൽ തന്നെ വിവരം നൽകാനുള്ള വ്യവസ്ഥയുണ്ടല്ലോ. മറുപടിയോടൊപ്പം ഒരു Accompanying Certificate (".....ഈ ഇ-മെയിലിനൊപ്പം / സി.ഡി.യിൽ അറ്റാച്ച് ചെയ്തിട്ടുള്ള digital രേഖകൾ ഔദ്യോഗിക ഡിജിറ്റൽ സിസ്റ്റത്തിൽ നിന്നുള്ള ശരിയായ പകർപ്പാണ് " .....എന്ന് സാക്ഷ്യപ്പെടുത്തി PIO ഒപ്പുവെച്ച ഒരു കത്ത്) pdf നോടൊപ്പം അയച്ചാൽ അത് ഒരു സാക്ഷ്യപ്പെടുത്തലായി കണക്കാക്കാം.*Lalith Babu. www.rtiexpert.com*

sir ഡിജിറ്റൽ കോപ്പി rti പ്രകാരം നൽകുന്ന ഒരു കേസിൽ.. അത് പ്രിന്റ് എടുത്ത് attest ചെയ്ത് വീണ്ടും സ്കാൻ ചെയ്യേണ്ടതുണ്ടോ? അതോ വിവരങ്ങൾ എങ്ങിനെയാണോ pdf ആയ…

ലിങ്ക്04-11-2026

സർ, എനിക്ക് മുൻപ് ഉണ്ടായിരുന്ന ഓഫീസർ 2023 തീയ്യതി മലയാളത്തിൽ നൽകിയ RTI മറുപടി ഇപ്പോൾ കോടതിയിൽ സമർപ്പിക്കാൻ അതേ തീയതിയിൽ, ഫയൽ നമ്പറിൽ ആയി തന്നെ ഇംഗ്ലീഷിലേക്ക് ട്രാൻസ്‌ലേറ്റ് ചെയ്ത് സാക്ഷ്യപ്പെടുത്തി നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് കത്ത് നൽകിയിട്ടുണ്ട്. ഇത് നൽകേണ്ടതുണ്ടോ? മാഡം .....ഓഫീസിൽ ലഭ്യമായ ഒരു രേഖ അത് രൂപത്തിൽ നൽകാൻ മാത്രമേ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് ബാധ്യതയുള്ളൂ. നിലവിലുള്ള ഒരു രേഖയിൽ രൂപമാറ്റം വരുത്തി/ ട്രാൻസലേഷൻ നടത്തി നൽകുക എന്നുള്ളത് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നില്ല. ഈ കാര്യം അപേക്ഷകനെ അറിയിക്കാവുന്നതാണ്. മാത്രമല്ല മുമ്പ് നൽകിയ ഒരു രേഖയിൽ അന്നത്തെ തീയതി രേഖപ്പെടുത്തി ഇന്ന് നൽകുക എന്നത് സർവ്വീസ് ചട്ടങ്ങൾക്കെതിരാണ്. ഒരിക്കൽ നൽകിയ രേഖയുടെ പകർപ്പ് വീണ്ടും നൽകണമെങ്കിൽ ആ പകർപ്പിൽ ...........തീയതി നൽകിയ രേഖയാണെന്ന് സർട്ടിഫൈ ചെയ്തു പകർപ്പ് നൽകുകയാണ് ചെയ്യേണ്ടത് *Lalith Babu. www.rtiexpert.com*

സർ, എനിക്ക് മുൻപ് ഉണ്ടായിരുന്ന ഓഫീസർ 2023 തീയ്യതി മലയാളത്തിൽ നൽകിയ RTI മറുപടി ഇപ്പോൾ കോടതിയിൽ സമർപ്പിക്കാൻ അതേ തീയതിയിൽ, ഫയൽ നമ്പറിൽ ആയി തന്നെ ഇംഗ്ലീ…

ലിങ്ക്304 KB04-11-2026

സർ, ഓഫീസിൽ ഈ വർഷം ഒരോ സെക്ഷനിലും കിട്ടിയിട്ടുള്ള തപാലുകൾ എത്ര എന്നും, അതിൽ ഫയലായി മാറ്റി നടപടികൾ സ്വീകരിച്ചവ എത്ര എന്നും സംബന്ധിച്ച് അപേക്ഷ ഒരാൾ ചോദിച്ചിരിക്കുന്നു. ഇ-ഓഫീസ് സംവിധാനം ആണല്ലോ ഇപ്പോൾ ഉള്ളത്. അപ്പോൾ അത് നേരിൽ വന്ന് പരിശോധന നടത്തുവാൻ പറഞ്ഞു മറുപടി നൽകാമോ അതോ അതിന് ഡീറ്റൈൽ ആയി എണ്ണം കാണിച്ച് മറുപടി കൊടുക്കുന്നതാണോ ഉചിതം? ഇ-ഓഫീസ് ആയതിനാൽ പ്രത്യേക രജിസ്റ്റർ ഒന്നും ഇപ്പോൾ സൂക്ഷിക്കുന്നില്ല. സാറിന്റെ അഭിപ്രായത്തിൽ ഉചിതം എതാണ് എന്നൊന്ന് പറയാമോ?? സർ....ഒരു വർഷത്തെ വിവരമാണ് ചോദിച്ചിട്ടുള്ളത് എന്നതിനാൽ അത് തയ്യാറാക്കി നൽകുന്നതായിരിക്കും ഉചിതം. ഒരു സാധാരണ വ്യക്തിക്ക് ഓഫീസിൽ വന്ന് ഇ- ഓഫീസ് സംവിധാനം പരിശോധിച്ച കാര്യങ്ങൾ മനസ്സിലാക്കുക എന്നുള്ളത് ബുദ്ധിമുട്ടാണ്. അപ്പോൾ സ്വാഭാവികമായും ഒരു ജീവനക്കാരൻ്റെ സഹായം അപേക്ഷകന് നൽകേണ്ടി വരും. ആയതിനാൽ അപേക്ഷകൻ ആവശ്യപ്പെട്ട രീതിയിൽ വിവരം തയ്യാറാക്കി നൽകുന്നതായിരിക്കും ഉചിതം. മുമ്പെല്ലാം ഓരോ മാസവും ഇതുപോലെ ഒരു പീരിയോഡിക്കൽ റിപ്പോർട്ട് തയ്യാറാക്കി ഹെഡ് ഓഫീസിലേക്ക് സമർപ്പിച്ചിരുന്നു. അപ്രകാരം ഒരു റിപ്പോർട്ട് തയ്യാറാക്കുന്നുണ്ടെങ്കിൽ അതിൻ്റെ പകർപ്പ് നൽകിയാൽ മതി. *Lalith Babu. www.rtiexpert.com*

സർ, ഓഫീസിൽ ഈ വർഷം ഒരോ സെക്ഷനിലും കിട്ടിയിട്ടുള്ള തപാലുകൾ എത്ര എന്നും, അതിൽ ഫയലായി മാറ്റി നടപടികൾ സ്വീകരിച്ചവ എത്ര എന്നും സംബന്ധിച്ച് അപേക്ഷ ഒരാൾ ചോദി…

ലിങ്ക്04-11-2026

സർ ഞാൻ ...... ആണ്. ഒരു സംശയം ചോദിക്കട്ടെ. വിവരാവകാശ പ്രകാരമല്ലാതെ ഒരു ഫയലിന്റെ കോപ്പിക്കു അപേക്ഷ തന്നാൽ എന്താണ് നടപടി. ഒരു മറുപടി തരണേ. സർ...വിവരാവകാശ നിയമം പ്രകാരമല്ലാതെയും ഓഫീസിലെ രേഖകൾ നൽകാറുണ്ട്. എന്നാൽ ഫയലിന്റെ പകർപ്പ് വിവരാവകാശ നിയമപ്രകാരം അല്ലാതെ നൽകണമെങ്കിൽ അക്കാര്യത്തിൽ ഓഫീസ് മേധാവിക്ക് വിവേചന അധികാരം ഉപയോഗിച്ച് തീരുമാനമെടുക്കാം. പകർപ്പ് അപേക്ഷകന് ആവശ്യമാണെന്ന് ഓഫീസ് മേധാവിക്ക് ബോധ്യപ്പെട്ടാലേ അത് നൽകുകയുള്ളൂ. അതല്ലയെങ്കിൽ ഇത് ഹാജരാക്കുന്നതിന് നിർദ്ദേശിക്കുന്ന കോടതി സർട്ടിഫിക്കറ്റ് അപേക്ഷകൻ അപേക്ഷയോടൊപ്പം ഹാജരാക്കിയിരിക്കണം. എന്നാൽ വിവരാവകാശ നിയമത്തിൽ ഇപ്രകാരമുള്ള വ്യവസ്ഥകൾ ഒന്നുമില്ല. നൽകിയാൽ വകുപ്പ് 8 ലെ വ്യവസ്ഥകൾക്ക് ലംഘനം വരാത്ത ഏത് രേഖകളുടെയും പകർപ്പ് ലഭിക്കാൻ അപേക്ഷകന് അവകാശമുണ്ട്. അപേക്ഷകൻ ഈ വിഷയത്തിൽ interested party യാണോ എന്നോ അപേക്ഷകന്റെ ആവശ്യം എന്താണ് എന്നോ പരിശോധിക്കാനുള്ള അധികാരം ഓഫീസർക്കില്ല.*Lalith Babu. www.rtiexpert.com*.

സർ ഞാൻ ..... ആണ്. ഒരു സംശയം ചോദിക്കട്ടെ. വിവരാവകാശ പ്രകാരമല്ലാതെ ഒരു ഫയലിന്റെ കോപ്പിക്കു അപേക്ഷ തന്നാൽ എന്താണ് നടപടി. ഒരു മറുപടി തരണേ. സർ സർ...വിവരാവ…

ചിത്രം199 KB04-11-2026

സാർ, RTI പ്രകാരം ഓഫീസ് രേഖകൾ പരിശോധിക്കുന്ന സമയത്ത് അപേക്ഷകന് ആയതിൻ്റെ പകർപ്പ് ഫോണിൽ പകർത്തുന്നതിനോ കോപ്പി വാക്കാൽ ആവശ്യപ്പെടാനോ സാധിക്കുമോ ടിയാൻ കൂടുതൽ തുക ഈ ഇനത്തിൽ അടവാക്കിയ chalan അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. മാഡം .....രേഖകൾ പരിശോധിക്കുന്ന സമയത്ത് അതിൻ്റെ ഫോട്ടോ എടുക്കാൻ അപേക്ഷകന് അവകാശമുണ്ട്. രേഖകളുടെ സർട്ടിഫൈഡ് പകർപ്പ് ആവശ്യമുണ്ടെങ്കിൽ അത് രേഖാമൂലം തന്നെ ആവശ്യപ്പെടണം. വാക്കാൽ ആവശ്യപ്പെട്ടാൽ അത് എഴുതിത്തരാൻ അപേക്ഷകനോട് ആവശ്യപ്പെടാവുന്നതാണ്. SPIO യുടെ നിർദ്ദേശമില്ലാതെ അപേക്ഷയോടൊപ്പം പകർപ്പുകളുടെ തുക അപേക്ഷകൻ മുൻകൂട്ടി അടയ്ക്കുന്നത് നിയമാനുസൃതമല്ല. *Lalith Babu. www.rtiexpert.com*

സാർ, RTI പ്രകാരം ഓഫീസ് രേഖകൾ പരിശോധിക്കുന്ന സമയത്ത് അപേക്ഷകന് ആയതിൻ്റെ പകർപ്പ് ഫോണിൽ പകർത്തുന്നതിനോ കോപ്പി വാക്കാൽ ആവശ്യപ്പെടാനോ സാധിക്കുമോ ടിയാൻ കൂട…

ലിങ്ക്04-11-2026

വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശനിയമം 7(1) പ്രകാരം 48 മണിക്കൂറിനകം നല്‍കണണെന്ന് ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ ലഭിച്ചിട്ടുണ്ട്. മാഡം ..... അപേക്ഷകൻ ആവശ്യപ്പെട്ട വിവരം ഏതെങ്കിലും വ്യക്തി തടവിലാകുക/ തടവിലാകുന്നത് തടയാൻ കഴിയുക എന്നിവയുമായി ബന്ധപ്പെട്ടതാണെങ്കിൽ ആ വിവരം 48 മണിക്കൂറിനകം ലഭിക്കാൻ അപേക്ഷകന് അവകാശമുണ്ട്. അല്ലാത്ത പക്ഷം ഈ അപേക്ഷയുടെ തീർപ്പ് 30 ദിവസം എന്നതിൻ്റെ പരിധിയിൽ വരും. 48 മണിക്കൂർ എന്നതിൻ്റെ പരിധിയിൽ വരില്ലായെങ്കിൽ ഇക്കാര്യം ഒരു ഇടക്കാല മറുപടിയിലൂടെ അപേക്ഷകനെ അറിയിക്കാവുന്നതാണ്.*Lalith Babu. www.rtiexpert.com*

വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശനിയമം 7(1) പ്രകാരം 48 മണിക്കൂറിനകം നല്‍കണണെന്ന് ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ ലഭിച്ചിട്ടുണ്ട്. മാഡം ..... അപേക്ഷ…

ലിങ്ക്04-11-2026

വിവരാവകാശ നിയമ പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനു പ്രായ പരിധി ഉണ്ടോ, minor ന് അപേക്ഷ സമർപ്പിക്കാൻ പറ്റുമോ മാഡം .....നിശ്ചിത പ്രായപരിധി ഇല്ല. കുട്ടികൾക്കും വിവരാവകാശ അപേക്ഷ സമർപ്പിക്കാനുള്ള അവകാശമുണ്ട്.

വിവരാവകാശ നിയമ പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനു പ്രായ പരിധി ഉണ്ടോ, minor ന് അപേക്ഷ സമർപ്പിക്കാൻ പറ്റുമോ മാഡം .....നിശ്ചിത പ്രായപരിധി ഇല്ല. കുട്ടികൾക…

ലിങ്ക്04-11-2026