എന്റെ ശേഖരം
ഹോം › FAQ - പൊതുവെ ചോദിക്കുന്ന സംശയങ്ങൾ

🔗 സർ, ഓഫീസിൽ ഈ വർഷം ഒരോ സെക്ഷനിലും കിട്ടിയിട്ടുള്ള തപാലുകൾ എത്ര എന്നും, അതിൽ ഫയലായി മാറ്റി നടപടികൾ സ്വീകരിച്ചവ എത്ര എന്നും സംബന്ധിച്ച് അപേക്ഷ ഒരാൾ ചോദിച്ചിരിക്കുന്നു. ഇ-ഓഫീസ് സംവിധാനം ആണല്ലോ ഇപ്പോൾ ഉള്ളത്. അപ്പോൾ അത് നേരിൽ വന്ന് പരിശോധന നടത്തുവാൻ പറഞ്ഞു മറുപടി നൽകാമോ അതോ അതിന് ഡീറ്റൈൽ ആയി എണ്ണം കാണിച്ച് മറുപടി കൊടുക്കുന്നതാണോ ഉചിതം? ഇ-ഓഫീസ് ആയതിനാൽ പ്രത്യേക രജിസ്റ്റർ ഒന്നും ഇപ്പോൾ സൂക്ഷിക്കുന്നില്ല. സാറിന്റെ അഭിപ്രായത്തിൽ ഉചിതം എതാണ് എന്നൊന്ന് പറയാമോ?? സർ....ഒരു വർഷത്തെ വിവരമാണ് ചോദിച്ചിട്ടുള്ളത് എന്നതിനാൽ അത് തയ്യാറാക്കി നൽകുന്നതായിരിക്കും ഉചിതം. ഒരു സാധാരണ വ്യക്തിക്ക് ഓഫീസിൽ വന്ന് ഇ- ഓഫീസ് സംവിധാനം പരിശോധിച്ച കാര്യങ്ങൾ മനസ്സിലാക്കുക എന്നുള്ളത് ബുദ്ധിമുട്ടാണ്. അപ്പോൾ സ്വാഭാവികമായും ഒരു ജീവനക്കാരൻ്റെ സഹായം അപേക്ഷകന് നൽകേണ്ടി വരും. ആയതിനാൽ അപേക്ഷകൻ ആവശ്യപ്പെട്ട രീതിയിൽ വിവരം തയ്യാറാക്കി നൽകുന്നതായിരിക്കും ഉചിതം. മുമ്പെല്ലാം ഓരോ മാസവും ഇതുപോലെ ഒരു പീരിയോഡിക്കൽ റിപ്പോർട്ട് തയ്യാറാക്കി ഹെഡ് ഓഫീസിലേക്ക് സമർപ്പിച്ചിരുന്നു. അപ്രകാരം ഒരു റിപ്പോർട്ട് തയ്യാറാക്കുന്നുണ്ടെങ്കിൽ അതിൻ്റെ പകർപ്പ് നൽകിയാൽ മതി. *Lalith Babu. www.rtiexpert.com*

ലിങ്ക്04-11-2026
സർ, ഓഫീസിൽ ഈ വർഷം ഒരോ സെക്ഷനിലും കിട്ടിയിട്ടുള്ള തപാലുകൾ എത്ര എന്നും, അതിൽ ഫയലായി മാറ്റി നടപടികൾ സ്വീകരിച്ചവ എത്ര എന്നും സംബന്ധിച്ച് അപേക്ഷ ഒരാൾ ചോദിച്ചിരിക്കുന്നു. ഇ-ഓഫീസ് സംവിധാനം ആണല്ലോ ഇപ്പോൾ ഉള്ളത്. അപ്പോൾ അത് നേരിൽ വന്ന് പരിശോധന നടത്തുവാൻ പറഞ്ഞു മറുപടി നൽകാമോ അതോ അതിന് ഡീറ്റൈൽ ആയി എണ്ണം കാണിച്ച് മറുപടി കൊടുക്കുന്നതാണോ ഉചിതം? ഇ-ഓഫീസ് ആയതിനാൽ പ്രത്യേക രജിസ്റ്റർ ഒന്നും ഇപ്പോൾ സൂക്ഷിക്കുന്നില്ല. സാറിന്റെ അഭിപ്രായത്തിൽ ഉചിതം എതാണ് എന്നൊന്ന് പറയാമോ??
ലിങ്ക് തുറക്കുക

ഇതേ വിഭാഗത്തിൽ

പഞ്ചായത്തിൻ്റെ അധികാരപരിധിയിലുള്ള സർക്കാർ സ്‌കൂൾ കെട്ടിടങ്ങളുടെ നികുതി അടയ്ക്കേണ്ടത് പഞ്ചായത്ത് അല്ലേ? HM നോട് അടയ്ക്കാനുള്ള നോട്ടീസ് നൽകാൻ പഞ്ചായത്തിന് അധികാരമുണ്ടോ?

പഞ്ചായത്തിൻ്റെ അധികാരപരിധിയിലുള്ള സർക്കാർ സ്‌കൂൾ കെട്ടിടങ്ങളുടെ നികുതി അടയ്ക്കേണ്ടത് പഞ്ചായത്ത് അല്ലേ? HM നോട് അടയ്ക്കാനുള്ള നോട്ടീസ് നൽകാൻ പഞ്ചായത്ത…

ലിങ്ക്22-11-2026

യുഡിഐഡി കാർഡ്

UDID കാർഡ്

ഡോക്യുമെന്റ്1.2 MB21-11-2026

Differently-abled വ്യക്തികൾക്കുള്ള Ramp നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അളവുകൾ!

KPBR 2019 | RULE 42 Differently-abled വ്യക്തികൾക്കുള്ള Ramp നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അളവുകൾ! കെട്ടിടത്തിന്റെ പ്രവേശന ഭാഗത്തും ഭിന്നശേഷിക്കാർക്…

ചിത്രം92 KB21-11-2026

വില്ലേജ്ഓഫീസുകൾ - വർക്ക് സ്റ്റഡി റിപ്പോർട്ട്

വില്ലേജ്ഓഫീസുകൾ - വർക്ക് സ്റ്റഡി റിപ്പോർട്ട്

ഡോക്യുമെന്റ്3.5 MB17-11-2026

LSG ADMINISTRATION - വെബ്ബു്സൈറ്റ് - Local Governance and Government Service Matters

www.lsgadministration.com

ലിങ്ക്114 KB17-11-2026