🔗 പഞ്ചായത്തിൻ്റെ അധികാരപരിധിയിലുള്ള സർക്കാർ സ്‌കൂൾ കെട്ടിടങ്ങളുടെ നികുതി അടയ്ക്കേണ്ടത് പഞ്ചായത്ത് അല്ലേ? HM നോട് അടയ്ക്കാനുള്ള നോട്ടീസ് നൽകാൻ പഞ്ചായത്തിന് അധികാരമുണ്ടോ?
പഞ്ചായത്തിൻ്റെ അധികാരപരിധിയിലുള്ള സർക്കാർ സ്‌കൂൾ കെട്ടിടങ്ങളുടെ നികുതി അടയ്ക്കേണ്ടത് പഞ്ചായത്ത് അല്ലേ? HM നോട് അടയ്ക്കാനുള്ള നോട്ടീസ് നൽകാൻ പഞ്ചായത്തിന് അധികാരമുണ്ടോ?
വകുപ്പ് 207(1)(b): - സർക്കാർ ഉടമസ്ഥതയിലുള്ളതോ, എയ്ഡഡ് ആയതോ, സർക്കാർ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്നതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതും, വിദ്യാഭ്യാസ ആവശ്യങ്ങൾക്കോ അനുബന്ധ ആവശ്യങ്ങൾക്കോ മാത്രമായി ഉപയോഗിക്കുന്നതുമായ കെട്ടിടങ്ങളെ വസ്തുനികുതിയിൽ നിന്നും സർവീസ് സെസ്സിൽ നിന്നും പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. (അൺ-എയ്ഡഡ് സ്വകാര്യ സ്കൂളുകൾക്ക് മാത്രമാണ് നിലവിൽ കെട്ടിട നികുതി ബാധകമായിട്ടുള്ളത്).
സർക്കാർ സ്കൂളുകളുടെ കെട്ടിടങ്ങളും സ്ഥലങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് (പഞ്ചായത്തുകൾക്ക്) കൈമാറിക്കിട്ടിയ ആസ്തികളാണെങ്കിലും, നിയമപ്രകാരം അവയ്ക്ക് നികുതി ചുമത്താൻ വ്യവസ്ഥയില്ല
ഇതേ വിഭാഗത്തിൽ
ജാതി, മതം ഇല്ലെന്ന് എങ്ങനെ സാദ്ധ്യമാക്കും
ജാതി, മതം ഇല്ലെന്ന് എങ്ങനെ സാദ്ധ്യമാക്കും. ഇത് തമിഴ്നാട്ടിലെ തിരുപ്പത്തൂരിൽ നിന്നുള്ള അഭിഭാഷക എം.എ. സ്നേഹയുടെ കാര്യമാണ്, കേരളത്തിലല്ല. പോസ്റ്ററിലെ അവ…
ഇ ട്രഷറി വെബ്സൈറ്റ് ഇ ചെല്ലാൻ
ഇ ട്രഷറി വെബ്സൈറ്റ് മുഖേന ഇ ചെല്ലാൻ എടുക്കുന്നതിനുള്ള രീതി.
യുഡിഐഡി കാർഡ്
UDID കാർഡ്
Differently-abled വ്യക്തികൾക്കുള്ള Ramp നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അളവുകൾ!
KPBR 2019 | RULE 42 Differently-abled വ്യക്തികൾക്കുള്ള Ramp നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അളവുകൾ! കെട്ടിടത്തിന്റെ പ്രവേശന ഭാഗത്തും ഭിന്നശേഷിക്കാർക്…
വില്ലേജ്ഓഫീസുകൾ - വർക്ക് സ്റ്റഡി റിപ്പോർട്ട്
വില്ലേജ്ഓഫീസുകൾ - വർക്ക് സ്റ്റഡി റിപ്പോർട്ട്