🖼️ പോലീസ് ഉദ്യോഗസ്ഥരും ആഭ്യന്തര വകുപ്പും എന്നേ മറന്നൊരു സെക്ഷൻ പഴയ Cr. P.C യിൽ ഉണ്ടായിരുന്നു. 149- പ്രൈവന്റീവ് ആക്ഷൻ ബൈ പോലീസ്. പുതിയ നിയമത്തിലും അതുണ്ട് സെക്ഷൻ 168. പോലീസിന് ഒരു കുറ്റകൃത്യം ഉണ്ടാകുന്നതു തടയാൻ വേണ്ടി ഏതറ്റം വരെയും പോകാവുന്ന ഒരു വകുപ്പ്. Police is citizen in uniform; Citizen is police not in uniform. Section 149 ("Every police officer may interpose for the purpose of preventing, and shall, to the best of his ability, prevent, the commission of any cognizable offence.") എന്ത് ചെയ്യാം. അവർക്കിപ്പോൾ പട്രോളിംഗ്, പോയിന്റ് ഡ്യൂട്ടി എന്നിവപോലും അലർജിയാണ്. ഇൻക്വസ്റ്റ് തയ്യാറാക്കുന്നതിൽ മാത്രമായി ഡ്യൂട്ടി ചുരുങ്ങി. കലികാലം.

ഇതേ വിഭാഗത്തിൽ
പഞ്ചായത്തിൻ്റെ അധികാരപരിധിയിലുള്ള സർക്കാർ സ്‌കൂൾ കെട്ടിടങ്ങളുടെ നികുതി അടയ്ക്കേണ്ടത് പഞ്ചായത്ത് അല്ലേ? HM നോട് അടയ്ക്കാനുള്ള നോട്ടീസ് നൽകാൻ പഞ്ചായത്തിന് അധികാരമുണ്ടോ?
പഞ്ചായത്തിൻ്റെ അധികാരപരിധിയിലുള്ള സർക്കാർ സ്‌കൂൾ കെട്ടിടങ്ങളുടെ നികുതി അടയ്ക്കേണ്ടത് പഞ്ചായത്ത് അല്ലേ? HM നോട് അടയ്ക്കാനുള്ള നോട്ടീസ് നൽകാൻ പഞ്ചായത്ത…
യുഡിഐഡി കാർഡ്
UDID കാർഡ്
Differently-abled വ്യക്തികൾക്കുള്ള Ramp നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അളവുകൾ!
KPBR 2019 | RULE 42 Differently-abled വ്യക്തികൾക്കുള്ള Ramp നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അളവുകൾ! കെട്ടിടത്തിന്റെ പ്രവേശന ഭാഗത്തും ഭിന്നശേഷിക്കാർക്…
വില്ലേജ്ഓഫീസുകൾ - വർക്ക് സ്റ്റഡി റിപ്പോർട്ട്
വില്ലേജ്ഓഫീസുകൾ - വർക്ക് സ്റ്റഡി റിപ്പോർട്ട്
LSG ADMINISTRATION - വെബ്ബു്സൈറ്റ് - Local Governance and Government Service Matters
www.lsgadministration.com